വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ]

Posted by

മുറിയിലേക്ക് അടുക്കവേ, അവിടെ നിന്നും ഒരിക്കൽ കൂടി അവൻ ആ ചുമയുടെ ശബ്ദം കേട്ടു. മുറിയിലേക്ക് അടുക്കുംതോറും മരുന്നിന്റെയും മൂത്രത്തിന്റെയും ഗന്ധം അവന്റെ നാസികാദ്വാരങ്ങളിലേക്ക് തുളച്ചു കയറി. ഇപ്പോൾ പാതി തുറന്നു കിടക്കുന്ന വാതിലിലൂടെ റോഷന് അകത്തെ കട്ടിലിൽ തളർന്നു കിടക്കുന്ന ആളെ കാണാം; അജിച്ചേട്ടൻ, രേഷ്മ ചേച്ചിയുടെ ഭർത്താവ്. എന്തോ ഒരു ഷോക്ക് അടിച്ചത് പോലെയായിരുന്നു അവനാ കാഴ്ച്ച. അവൻ അറിയാതെ തന്നെ അവന്റെ കുലച്ചു നിന്ന ലിംഗം തളർന്ന് തുടക്കുള്ളിൽ പതുങ്ങി. RX 100 ബൈക്കിൽ സ്ഥിരം ചേച്ചിയുടെ വീട്ടുമുറ്റത്തു കണ്ടിരുന്ന ആ ഉശിരനായ മനുഷ്യനെ ഇങ്ങനെ ഒരവസ്ഥയിൽ അവന് എത്ര ശ്രമിച്ചിട്ടും ഉൾകൊള്ളാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സിലേക്ക് മൊത്തത്തിൽ ഇരുൾ വന്നു നിറഞ്ഞു.

അടുക്കളയിൽ നിന്നും തണുത്ത വെള്ളവുമായി തിരികെയെത്തിയ രേഷ്മ അവിടെയെങ്ങും റോഷനെ കണ്ടില്ല. അവൾ വെളിയിലേക്കിറങ്ങി നോക്കി. അവൻ വന്ന സ്കൂട്ടറും അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അപ്പോഴും പുറകിലെ മുറിയിൽ നിന്നും അജിച്ചേട്ടൻ ചുമക്കുന്ന ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. *** *** *** *** ***

വഴിവക്കിലെ ചായക്കടയിൽ വണ്ടി ഒതുക്കി, റോഷൻ ഒരു ലൈറ്റ്സ് സിഗരറ്റ് വാങ്ങി കത്തിച്ചു. അപ്പോഴും അവന്റെ മനസ്സിൽ മുറിയിൽ കണ്ട അജിച്ചേട്ടന്റെ രൂപമായിരുന്നു. ആ മനുഷ്യൻ അപ്പുറത്ത് ഈ അവസ്ഥയിൽ കിടക്കുമ്പോൾ ആയിരുന്നോ ഞാൻ അയാളുടെ ഭാര്യയുമായി രതിവേൾച്ച നടത്തിയത്..! ഓർത്തപ്പോൾ അവന് അവനോടു തന്നെ പുച്ഛം തോന്നി. അവൻ കുറ്റബോധത്തിൽ ഒരു പുക കൂടി എടുത്ത് വിട്ടു. *** *** *** *** ***

കുപ്പിയും വാങ്ങിച്ചു, ഉത്സവപ്പറമ്പിൽ റോഷനെ കാണാതെ അന്വേഷിച്ചു നടക്കുന്ന വിമലും അച്ചുവും. ഈ സമയം ആനപ്പന്തലിനു അരികിൽ എന്തോ ചിന്തയിലാണ്ട് ഇരിക്കുകയായിരുന്നു റോഷൻ. പെട്ടന്ന് പുറകിൽ നിന്നുമൊരു വിളി, “റോഷാ…”

അവൻ തിരിഞ്ഞു നോക്കിയപ്പോൾ അഞ്ജുവാണ്.

അഞ്ജു: “താൻ ഇവിടെ വന്നിരിക്കുകയായിരുന്നോ..! ദേ തന്നെ കൂട്ടുകാരൊക്കെ തിരക്കി നടക്കണ്ട്.”

അവളുടെ തമാശരൂപേണയുള്ള ചോദ്യത്തിനു അവൻ ഒരു വോൾറ്റേജ് ഇല്ലാത്ത ചിരി മറുപടിയായി നൽകി. അവന്റെ മുഖത്തെ പ്രസന്നത ഇല്ലായ്മ അവൾ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *