ഡെയ്‌സി 11 [മഞ്ജുഷ മനോജ്]

Posted by

ഡെയ്‌സി 11

Daisy Part 11 | Author : Manjusha Manoj | Previous Part


 

അതി രാവിലെ തന്നെ വിഷ്ണുവും ഡെയ്‌സിയും നിരുപമയും ജിത്തുവും പുറപ്പെട്ടു. ഊട്ടിയിലേക്കായിരുന്നു ഇവരുടെ യാത്ര. രാത്രി അവിടെ എത്തി ആ ദിവസം അവിടെ സ്റ്റേ ചെയ്ത്, അടുത്ത ദിവസം സ്ഥലങ്ങൾ കണ്ട് അന്ന് രാത്രി മടങ്ങാം എന്നാണ് അവർ വിചാരിച്ചിരുന്നത്.

നിരുപമയും ജിത്തുവും കാറിന്റെ പിന്നിലാണ് ഇരുന്നിരുന്നത്. വിഷ്ണുവും ഡെയ്‌സിയും മുന്നിലും. ഈ യാത്രയിൽ ഏറ്റവും കൂടുതൽ ആവേശം ജിത്തുവിനായിരുന്നു എന്ന് വേണം പറയാൻ. നിരുപമയെ പോലെ ഒരു ചരക്കിനെ വളച്ചെടുക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. അതും പോരാത്തതിന് അവളെയും കൊണ്ട് ഊട്ടിയിലേക്ക് ടൂർ പോകുക എന്നത് അവന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്തതായിരുന്നു.

കാറിൽ കയറിയപ്പോൾ തന്നെ ജിത്തു നിരുപമയുടെ തുടയിലൂടെ തടവാൻ തുടങ്ങിയിരുന്നു. മുന്നിൽ ഡെയ്‌സിയും വിഷ്ണുവും ഇരിക്കുന്നത് കാരണം ജിത്തുവിന്റെ കൈകൾ തട്ടി മാറ്റാനാണ് നിരുപമ ശ്രമിച്ചത്. നിരുപമയും ഡെയ്‌സിയും ചുരിദാറാണ് അന്ന് ധരിച്ചിരുന്നത്. ഇത് കണ്ട് ജിത്തു ചോദിച്ചു.

ജിത്തു : ടൂർ പോകുമ്പോൾ എങ്കിലും നിങ്ങൾക്ക് കുറച്ച് modern ഡ്രെസ്സുകൾ ഇട്ടൂടെ….

വിഷ്ണുവും അത് ശരിവെച്ചു. നിരുപമ ഡെയ്‌സിയോട് പറഞ്ഞു.

നിരുപമ : അത് ശരിയാണ് ഡെയ്‌സി. ജീവിതകാലം മുഴുവനും സാരിയും ചുരിദാറും ഒക്കെ ഇട്ട് നടന്നാൽ പോരല്ലോ. ഇപ്പോഴെങ്കിലും കുറച്ച് modern ഡ്രെസ്സ് ഇട്ടേക്കാം….

ഡെയ്‌സിയും സമ്മതിചതോടുകൂടി കുറച്ച് വസ്ത്രങ്ങൾ വാങ്ങാം എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വിഷ്ണു പോകുന്ന വഴി കണ്ട Zudio ക്ക് മുന്നിൽ വണ്ടി നിർത്തി. ഇവിടെ ആകുമ്പോൾ വലിയ വിലയും കാണില്ലെന്ന് വിഷ്ണു പറഞ്ഞു.

അവർ Zudio ക്ക് ഉള്ളിൽ കയറി ഡ്രെസ്സുകൾ നോക്കാൻ തുടങ്ങി. അൽപ്പം ഹോട്ട് ആയാ ഡ്രെസ്സ് തന്നെ നിരൂപയെ കൊണ്ട് ഇടീക്കണം എന്ന് ജിത്തുവിന് ആഗ്രഹം ഉണ്ടായിരുന്നു. വിഷ്ണുവിന്റെ ഉദ്ദേശവും അത് തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *