മഞ്ജു 2
Manju Part 2 | Author : Swasi
[ Previous Part ] [ www.kkstories.com ]
ജോലിയും ജീവിതവുമായി അവൾ പൊരുത്ത പെട്ടു
ജൂലി : ഡീ പെണ്ണെ മഞ്ജുസ്…
മഞ്ജു : ആഹാ നീ എന്താ ഇവിടെ?
ആഹാ നീ കൊള്ളാലോ മോളെ എന്റെ കടയിൽ എന്താണെന്നോ….
അയ്യോടി ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല.. പെട്ടന്നു നിന്നെ കണ്ടപ്പോൾ…
എന്റെ മഞ്ജു ഞാൻ ചുമ്മാ പറഞ്ഞതാടി. ഇവിടെ വരെ വരണ്ട കാര്യം ഉണ്ടാരുന്നു. അപ്പോൾ ഇവിടെ കൂടി കേറി എന്നെ ഉള്ളു..ഇച്ചായൻ ഇല്ലെടി..
ഉണ്ട് കേബിനിൽ ആണ്….
ഒക്കെ ഡീ ഞാൻ ഒന്ന് കണ്ടിട്ട് വരാം..
ആഹ്ഹ് നീ വന്നത് എന്തായാലും നന്നായി നിന്റെ കൂട്ടുകാരിക്ക് ശമ്പളം കൊടുക്കുന്ന ദിവസമാ.. ഇനിയിപ്പോ നിനക്ക് തന്നെ കൊടുക്കലോ – സേവി
എനിക്ക് അതൊന്നും വയ്യ നിങ്ങൾ തന്നെ കൊടുത്താൽ മതി മനുഷ്യ ഞാൻ പോണു ചുമ്മാ വന്നെയാ….-ജൂലി
വൈകുന്നേരം..
സർ… ഞാൻ എന്നാൽ പോകട്ടെ മഞ്ജു സേവിയോടായി ചോദിച്ചു..
അഹ് പൊയ്ക്കോ പെണ്ണെ…നില്ല് പെണ്ണെ ഇങ്ങനെ ജോലി ചെയ്താൽ മാത്രം മതിയോ…
സേവി പയ്യെ എഴുന്നേറ്റ് അവളുടെ തൊട്ടു മുന്നിലായി വന്നു നിന്നു…
മഞ്ജു അവൻ എന്താ പറയുന്നേ എന്ന് മനസിലാകാതെ അവനെ നോക്കി…
എന്താടി ഉണ്ടാക്കണ്ണ് മിഴിച്ചു നോക്കുന്നെ ശമ്പളമൊന്നും വേണ്ടയോ…
എന്നും പറഞ്ഞവൻ കുറച്ചു നോട്ടുകൾ അവളുടെ നേരെ നീട്ടി…
അവളുടെ കണ്ണുകൾ നിറഞ്ഞു… വിറയ്ക്കുന്ന കയ്യോടെ അവൾ അത് വാങ്ങി…അവനെ തൊഴുകയ്യോടെ നോക്കി…
പെട്ടന്നു എന്തോ പ്രേരണയാൽ അവൻ അവളുടെ നിറഞ്ഞ മിഴികളെ തന്റെ വിരലിനാൽ ഒപ്പി.
അവൾപോലും അറിയാതെ അവൾ അവനിലേക്ക്ചാഞ്ഞു പൊട്ടികരഞ്ഞു….