മഞ്ജു
Manju | Author : Swasi
എല്ലാവരും കരയുന്നു…. ഞാൻ എന്താ കരയാതിരിക്കുന്നത്. മുന്നിൽ ചിരട്ട വിളക്കിന്റെ മുന്നിൽ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കിടക്കുന്നതു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ. എന്നിട്ടും ഒരിറ്റ് കണ്ണുനീർ വരുന്നില്ല.
വിവാഹം കഴിഞ്ഞ അന്ന് മുതൽ ഉപദ്രവിച്ചിട്ടേ ഉള്ളു… ആദ്യമൊക്കെ സങ്കടമായിരുന്നു പിന്നെ പിന്നെ ദേഷ്യം പിന്നെ വെറുത്തു അയാളെ…
ഞാൻ മഞ്ജു…. ഇന്ന് എന്റെ ഭർത്താവ് മരിച്ചു. മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു നിസ്സംഗതാ മാത്രം… ഇനി അയാളുടെ അടിയും ഇടിയും കൊണ്ട് കാമപൂരണത്തിന് നിന്ന് കൊടുക്കണ്ടല്ലോ…
ബിജു മഞ്ജുവിന്റെ ഭർത്താവ് ഇന്നലെ രാത്രിയിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു…
ശവസംസ്കാരങ്ങൾ എല്ലാം കഴിഞ്ഞു… ആളുകൾ എല്ലാം പിരിഞ്ഞു… ബിജുന്റെ വകയിലെ ഒരു അമ്മായി മാത്രമേ മഞ്ജുവിന്റെ കൂടെ ഉള്ളു…
അവർക്കു പോകാൻ വേറെ ഒരിടമില്ലാത്തതു കൊണ്ട് ബിജുന്റെ ആട്ടും തുപ്പും കേട്ടു അവരടെ കൂടെ ആയിരുന്നു താമസം…..
മഞ്ജു ആലോചിച്ചു ഇനി എന്ത്? എങ്ങനെ ജീവിക്കും?
അയാളുടെ സ്വഭാവം കാരണം എല്ലാവരെയും വെറുപ്പിച്ചു….
കുറച്ചു നാളുകൾ എടുത്തു പുതിയ ജീവിതവുമായി പൊരുത്തപെടുവാൻ.. പട്ടിണികിടന്നാലും സമാദാനം ഉണ്ടലോ എന്നവൾ ആശ്വസിച്ചു.എല്ലാവരും കരയുന്നു…. ഞാൻ എന്താ കരയാതിരിക്കുന്നത്. മുന്നിൽ ചിരട്ട വിളക്കിന്റെ മുന്നിൽ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കിടക്കുന്നതു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ. എന്നിട്ടും ഒരിറ്റ് കണ്ണുനീർ വരുന്നില്ല.