മമ്മി റീലോഡഡ് [Benhar]

Posted by

മമ്മി റീലോഡഡ്

Mammy Reloaded | Author : Benhar


ഇതു കഥ വീണ്ടും എഴുതിയത് ഒരുപാട് കമന്റ്‌ കണ്ടത് കൊണ്ടാണ്. കഥ വായിച്ചു ഇഷ്ടപെട്ടാൽ അതു അറിക്കുക.

കോട്ടയത്തെ പ്രസ്തമായ പാലക്കൽ തറവാട്ടിലെ ഏക പെൻതരി ആണ്‌ ഡെയ്സി. ഡെയ്സി ആയിരുന്നു കുട്ടത്തിൽ ഏറ്റവും ഇളയത് ആണ്. ഡെയ്സിക്കു മുകളിൽ മൂന്നു ചേട്ടൻമാർ ആണ്‌ ഉള്ളത്.

ഏക പെണ്ണ്തരി ആയതു കൊണ്ട് എല്ലാ ലാളനയും ഏറ്റുവാങ്ങി ആയിരുന്നു ഡെയ്സിയുടെ ബല്യവും കവ്മരവും. ഡെയ്സിയുടെ അപ്പൻ അവറിത് മുതളിക്കു നല്ല സ്വത്തു ഉണ്ടായിരുന്നു. അതുകൊണ്ട് ഡെയ്സിക്കു ഒന്നിനും ഒരു പഞ്ഞവും ഉണ്ടായില്ല.

ഡെയ്സി ഇപ്പോൾ വയസു ഇപ്പോൾ മിഡ്‌ ഫോർട്ടി ആണ്‌ പക്ഷെ ആളെ കണ്ടാൽ അത്രയും വയസ്സ് ഒന്നും പറയില്ല . ഡെയ്സിയുടെ വീട്ടിൽ ഭർത്താവ് ടോമി. ഡെയ്സി ടോമിയെ സ്നേഹത്തോടെ ടോമിച്ചൻ എന്നു വിളിക്കും. ടോമിച്ചൻ ഇപ്പോൾ ഗൾഫിൽ ജോലി ചെയുന്നു. പിന്നേ ഒരു മകൻ ഫെബിൻ. ഫെബിൻ ഇപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു.

ഡെയ്സിയുടെയും ടോമിയുടെയും ഒരു പ്രണയ വിവാഹം ആയിരുന്നു. മമ്മിയും പപ്പയും അവിരുടെ പ്രണയത്തെ കുറിച്ച് ഒരുപാട് ഫെബിനോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ കേട്ടാണ് ഫെബിൻ വളർന്നത്

പപ്പ ഗൾഫിൽ ആണെങ്കിലും എല്ലാ ദിവസവും വൈകിട്ടു വിളിക്കും. ആവിർ രണ്ടു പേരും ഉള്ള സംസാരം കേൾക്കുമ്പോൾ ഫെബിന് ആവിർ ഇപ്പോളും പ്രണയത്തിൽ ആണ്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

പഠിക്കുന്ന കാലത്തു പഠിത്തത്തിൽ വെല്യ താല്പര്യം ഇല്ലാത്തതുകൊണ്ട് പത്താം ക്ലാസ്സ്‌ ജസ്റ്റ്‌ പാസ്സ് ആയിരുന്നു ഡെയ്സി . അതു കൊണ്ട് തന്നെ ഡെയ്സിക്കു നല്ല കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടിയില്ല.

പ്രീഡിഗ്രി പഠിക്കാൻ ഡെയ്സിയെ അവറച്ചൻ അവിരുടെ തന്നെ പാരല്ൽ കോളേജിൽ ആണ്‌ ചേർത്തത്.

ആ സമയത്ത് ജോലി ഒന്നും ആകാതെ നടന്നിരുന്ന ടോമിച്ചൻ. വട്ട ചെലവ് മുന്നോട്ട് കൊണ്ട് പോകാൻ പരല്ലേൽ കോളേജിൽ ക്ലാസ്സ്‌ എടുക്കാൻ പോകുമായിരുന്നു.

അവിടെവെച്ചാണ് ടോമിച്ചൻ ഡെയ്സിയെ കാണുന്നത്. കാണാൻ നല്ല സുന്ദരി ആയിരുന്ന ഡെയ്സിയെ ടോമിച്ചാനു ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *