മണിമലയാർ 2 [ലോഹിതൻ]

Posted by

അവന്റെ മാറിൽ അമർന്നിരുന്ന പാൽ കുടങ്ങളെ അകറ്റികൊണ്ടാണ് അവൾ പറഞ്ഞത്…

പ്രായ പൂർത്തിയായ ഒരു പുരുഷൻ കുളിക്കുന്നത് നിലാവിന്റെ പ്രഭയിൽ അടുത്തിരുന്നു അവൾ ആദ്യമായി കണ്ടു… ഒരു വെള്ള തോർത്തിന്റെ നേരിയ നൂലുകളുടെ മറവിൽ പൂർണമായ പുരുഷത്വം മണിമലയാറ്റിലെ വെള്ളത്തിൽ ആടിക്കളിക്കുന്നത് കണ്ട്. നാണിച്ചു മുഖം കുനിച്ചു…..

കുളിച്ചിട്ട് വരേണ്ട സമയം അതിക്രമിക്കും തോറും ശോഭന ഉള്ളിൽ സന്തോഷിച്ചു…

അതിരുകൾ താണ്ടില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.. അത്ര ക്ഷമ ഇല്ലാത്തവൻ അല്ല റോയിച്ചൻ.. ബുദ്ധി ഇല്ലാത്തവൾ അല്ല സോഫിയാ… മനസുകൾ തുറന്ന് കാണട്ടെ അവർ….

കുളിച്ചു കയറി കൈലി ഉടുത്ത ശേഷം കൈകൾ രണ്ടു വശത്തെക്കും വിരിച്ചു പിടിച്ചിട്ട് അവൻ പറഞ്ഞു…

തണുക്കുന്നു..”

അവൾ ആ കൈകൾക്കുള്ളിൽ ഒതുങ്ങി അവനെ ഇറുക്കി കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു…

തണുപ്പ് പോകാൻ ഈ ചൂട് മതിയോ..”

” ങ്ങുഹും ധാരാളം.. പക്ഷേ എനിക്ക് തണുക്കുമ്പോൾ ഒക്കെ ഈ ചൂട് കിട്ടുമോ.. ”

” ങ്ങു ഹും.. മരിക്കുവോളം….

ഊണു കഴിക്കുമ്പോൾ ശോഭന രണ്ടു പേരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ചെറിയ മാറ്റങ്ങൾ വന്നതുപോലെ അവൾക്ക് തോന്നി…

ഉറങ്ങാൻ കിടന്നപ്പോൾ ശോഭന മൈക്കിളുമായുള്ള പ്രേമ കാലത്തെ പറ്റി ഓർത്തു…

ഒന്നു കാണാൻ പോലും എത്ര പ്രയാസപ്പെട്ടിട്ടുണ്ട്… സംസാരിക്കാനുള്ള അവസരം അപൂർവം..

എങ്കിലും എനിക്ക് വിശ്വാസമായിരുന്നു എന്റെ സ്നേഹം പാഴാകില്ല എന്ന്..

സംസാരിക്കാൻ കിട്ടിയ അവസരത്തിലൊക്കെ അച്ചായന്റെ ധൈര്യവും ചങ്കൂറ്റവും എന്നിലെ വിശ്വാസത്തെ കൂടുതൽ ബാലപ്പെടുത്തി…

അന്നത്തെ തന്റെ മാനിസികാവസ്ഥയിൽ ആണ് തന്റെ മകൾ ഇന്ന്…

പ്രേമിക്കുമ്പോൾ മനസ്സിൽ എപ്പോഴും ഒരു വേദന ചൂഴ്ന്നു നിൽക്കും.. സുഖമുള്ള വേദന…..

മൈക്കിൾ അച്ചായനെ പോലെ തന്നെയാണ് റോയി.. അതേ പോലെ സ്നേഹമുള്ള മനസ്.. അതേപോലെ യുള്ള ചങ്കൂറ്റം.. കൂസലില്ലായ്മ…

അവൻ എന്റെ മോളേ കൈവിടില്ല.. ഞങ്ങളെയും.. ആശ്വാസത്തോടെ ശോഭന ഉറങ്ങി…

ശോഭന റോയിയെ കുറിച്ച് കരുതിയതൊക്കെ ശരിയായായിരുന്നു.. പക്ഷേ ആ ശരികൾക്കിടയിൽ പിന്നീട് ചില കൂട്ടിച്ചേർക്കലുകൾ വേണ്ടി വരും എന്ന് അപ്പോൾ അവൾക്ക് അറിയില്ലായിരുന്നു..

പിന്നീടുള്ള റോയി വീട്ടിൽ ഉള്ള ദിവസങ്ങളിൽ അവരുടെ പ്രേമം അതിന്റെ പീക്ക് പോയിന്റിൽ എത്തി..

Leave a Reply

Your email address will not be published. Required fields are marked *