കാന്താരി 3 [Doli]

Posted by

ഞാൻ : ഇങ്ങോട്ട് നോക്കടി… ആ ചെക്കനെ ഇന്ന് തല്ലാൻ വന്നത് നിന്റെ അനിയൻ ആണോ

പപ്പ : ഏത് ചെക്കൻ ഏത് തല്ല്

ഞാൻ : പ്പു… ചൂലേ…. ഊമ്പിയ ഓസ്‌ക്കാർ അഭിനയം ഇടല്ലേ…

പപ്പ : മര്യാദക്ക് സംസാരിക്ക് ശിവ…

ഞാൻ : എടി എടി എന്റെ അനിയത്തി സ്നേഹിക്കുന്ന ചെക്കനെ തല്ലി അവനെ പേടിപ്പിച്ച് ഈ ബന്ധം ഊമ്പിക്കാൻ നോക്കിയത് നീ അല്ലേ എന്നാ ഞാൻ ചോദിച്ചത്

പപ്പ : ഞാൻ ഒന്നും അല്ല

അവള് താഴെ നോക്കി പറഞ്ഞു

കൊല്ലും ഞാൻ കള്ളം പറഞ്ഞാ…. ഞാൻ അവൾടെ കഴുത്തിന് പിടിച്ച് എന്റെ നേരെ പൊക്കി….

പപ്പ : വിട് എന്നെ വിടാൻ….

ഞാൻ : 😂 എന്നിട്ട് എന്തേ തല്ലി കൈയ്യും കാലും ഒടിച്ചോ…. 😝

പപ്പ : 😏

ഞാൻ : നീ ഇന്നലെ ഞാനും പവിയും സംസാരിക്കുന്ന കേട്ടപ്പഴേ ഞാൻ വിചാരിച്ചു പണി ഒപ്പിക്കും എന്ന്… ഇത്ര ഫാസ്റ്റ് ആണ് എന്റെ ഭാര്യന്ന് ഞാൻ അറിഞ്ഞില്ല…

പപ്പ : അതെ ഞാൻ തന്നെ അവനെ വിളിച്ച് പറഞ്ഞത് 😏

ഞാൻ : അത് നീ കൊണക്കണ്ട എനിക്ക് അറിയാ… എന്നിട്ട് എന്തേ എല്ലാം നാല് വഴിക്ക് ഓടിയത്…. ചാവും ചാവാ… എടി മോളെ ഏതോ ഒരു കുട്ടു അല്ല അത് അമ്മൂന്റെ അനിയൻ ഇന്ദ്രന്റെ അളിയൻ 😂… ഇപ്പൊ സൂര്യടെ കൂടെ അളിയൻ

പപ്പ : ഒരു ഇന്ദ്രനും സൂര്യയും…. കൊറേ കാശ് ഒണ്ട് അതിന്റെ തെളപ്പ് അത്ര തന്നെ അല്ലേ രണ്ടും… പിന്നെ കൊറേ തെണ്ടികള് ചുറ്റും….അതിൽ ഒന്ന് നീ ശിവ…

ഞാൻ : എങ്കി ഇത് കേട്ടോ… ഒരു കൂട്ടം തന്ത ഇല്ലാത്ത തായോളികളെ കൂട്ടി നിന്റെ അനിയൻ പോയില്ലേ അടിച്ച് പൂരപ്പറമ്പ് വഴി ഓടിച്ച് വിട്ടിട്ടുണ്ട്… ഇനി ആ ചെക്കന്റെ അടുത്ത് എങ്ങാനും നിന്റെ അനിയന്റെ അല്ലെങ്കിൽ അവന്റെ ആ വൃത്തിക്കെട്ട ഗാങ്ങിലെ ഏതെങ്കിലും തന്ത ഇല്ലാത്തവൻ കേറി വന്നാ…. പിന്നെ ഞാൻ ആയിരിക്കും എറങ്ങാൻ പോണത്…മേലും കീഴും നോക്കാൻ ഇല്ല ഒരിക്കെ എറങ്ങിയാ അപ്പനൊന്നും ഒരു വിഷയമേ അല്ല…പറഞ്ഞ് വച്ചോ…. 🙏

Leave a Reply

Your email address will not be published. Required fields are marked *