പവി : പോയെ രാമു നീ
ഞാൻ : ഞാൻ വരണോ ഇന്ന് കൂട്ട്
പവി : വേണേ വന്നോ….
ഞാൻ : അയ്യോ ഭാര്യ പെണങ്ങും ഞാൻ ഇല്ല
പവി : എന്നാ വേണ്ട
ഞാൻ : നോക്കട്ടെ മക്കള് പോയി പടി അപ്പന്റെ റോക്കറ്റ് വിടാൻ ഉള്ള മോൾ അല്ലേ…. പോ പോ…
പവി : 🤣
ഞാൻ : എന്നെ വല്ല തവ്ട് കൊടുത്ത് വാങ്ങിയതൊ ഡീ….
പവി : നല്ലത് വാങ്ങിക്കൂടെ അച്ഛന് ചേ 😂
ഞാൻ : പോ പോ… 😡
പവി ഒരു ഫ്‌ളൈയിങ് കിസ്സ് തന്നു…
ഞാൻ അത് പിടിച്ച് ഷട്ടിന്റെ ഉള്ളിൽ ഇട്ട് അവക്ക് തിരിച്ച് കൊടുത്തു….
പവി അത് പിടിച്ച് കൈ കൊണ്ട് പൊത്തി പിടിച്ചു…
ഞാൻ : നല്ല ക്യാച്ച് ഫ്‌ളൈയ്യിങ് കിസ്സ് പിടിച്ച് നല്ല ശീലം ഒണ്ട് തോന്നുന്നു
പവി : അതെ ടാ ദത്ത് പുത്രാ ഡെയ്ലി രണ്ടെണ്ണം കിട്ടും… 🤣
ഞാൻ : ശെരി ഇന്നാ ഒന്ന് കൂടെ ഞാൻ ഒന്ന് കൂടെ കൈയ്യിൽ ഉമ്മ വച്ചിട്ട് എറിഞ്ഞ് കൊടുത്തു
പവി അങ്ങോട്ടും ഇങ്ങോട്ടും ഓടി അത് പിടിച്ച് എനിക്ക് എറിഞ്ഞ് തന്നു
ഞാൻ ഓടി പിടിച്ചതും പപ്പ കേറി വന്നതും ഒരേ ടൈമിൽ…
അവളെ കണ്ടതും പവി ഉള്ളിലേക്ക് കേറി പോയി…
ഞാനും റൂമിലേക്ക് കേറി പോയി…
അവളെന്റെ പിന്നിൽ ആയി കേറി കുറ്റി ഇട്ടു…
ഞാൻ ചാർജർ എടുത്തിട്ട് വെളിയിലേക്ക് നടന്നു…
പപ്പ : എങ്ങോട്ടാ
ഞാൻ : പവിടെ റൂമില് പോണു ഞാൻ അവടെ കെടക്കാ
പപ്പ : എന്താ സങ്കടം തീർക്കാനാണോ
ഞാൻ : അതൊന്നും അല്ല ഒരു കള്ളിടെ കൂടെ കെടക്കാൻ എനിക്ക് പേടിയാ
പപ്പ ഒന്ന് പരുങ്ങി….
ഞാൻ : എലാബറേറ്റ് ചെയ്യണോ…
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : വായ തൊറക്കടി… നിന്റെ ആ വൃത്തിക്കെട്ട നാവ് എവടെ ചത്തോ ആ മൈര്…