എന്റെ സായി അമ്മായി 5 [Sami Ali]

Posted by

എനിക്ക് സമദനിപ്പിക്കാൻ അല്ലാതെ എന്തു പറ്റും..ഭക്ഷണമൊക്കെ കുറച്ചു മാത്രമേ കഴിക്കുന്നുള്ളു സായി നന്നയി ക്ഷീകുകയും  ചെയ്ദു.. 3, ദിവസം ഇങ്ങനെയൊക്കെ പോയി.ഒടുവിൽ എന്റെ എക്സാം time table വന്നു കോട്ടയത്ത്‌ നിന്നും എറണാകുളതേക്കു മാറ്റിട്ടുണ്ട്.. ഇനി 18 ദിവസമേ യുള്ളൂ. ഇന്ന് ബുധനാഴ്ചയാണ് എനിക്ക് ഡ്യൂട്ടി ഇല്ല.. സായി ഞാനൊന്ന് എന്റെ വീട്ടിൽ പോയി വരട്ടെ.. പൊയ്ക്കോ മോനെ. കഴിയുന്നതും വേഗം വന്നേക്കണം എനിക്ക് നീ ഇല്ലെങ്കിൽ ഇവിടെ ഇരിക്കാൻ പറ്റില്ല… ചിലപ്പോൾ ഞാൻ രാത്രിയാകും ..

മോൻ പോയിക്കോ എങ്ങനെയെങ്കിലും വേഗം വരാൻ ശ്രമിക്ക്…  ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് സായി പോകുന്നത് എന്ന് എനിക്ക് തോന്നി  ഭക്ഷണവും കഴിക്കുന്നില്ല വെള്ളവും കുടിക്കുന്നില്ല എപ്പോഴും വിഷമം തന്നെ മകളോട് ഒന്ന് സംരിക്കാൻ  കഴിയാത്തതാണ് ഇത്രയും പ്രശ്നമായത്… വീട്ടിലെത്തിയപ്പോഴാണ് ഇതിന്റെ  പൂർണ്ണരൂപം ഞാൻ മനസ്സിലാക്കുന്നത് ഞാൻ അമ്മയുടെ അടുത്തുള്ളത് കൊണ്ട്  ഇത് ഒന്ന് എന്നോട് പറഞ്ഞിട്ടില്ലായിരുന്നു.. ഇപ്പോഴും ക്രിട്ടിക്കൽ  തന്നെയാണ്..

മരുന്നു കൊടുക്കുന്നുണ്ട് എന്നല്ലാതെ യാതൊരു പുരോഗതിയും ഇല്ല… ഞാൻ ഉച്ചക്ക് സായിയെ വിളിച്ചു ..  ഭക്ഷണം കഴിച്ചോ സായി? ഞാൻ കഴിച്ചു.. എന്തു കഴിച്ചു.. രാവിലത്തെ കുറച്ച് ബാക്കിയുണ്ടായിരുന്നു.. അപ്പോൾ ചോർ ഉണ്ടാക്കിയില്ലേ? ഒന്നും മറുപടി പറയുന്നില്ല.. മോൻ കഴിച്ചോ? ഞാൻ കഴിച്ചു.. ഇക്ക എപ്പോൾ വരും.. ഞാൻ രാത്രിയാണ് വരാൻ വിചാരിച്ചത്.. സയി ഇങ്ങനെയൊക്കെയാണെങ്കിൽ ഞാൻ ഇപ്പോൾ തന്നെ വരാം.. ഞാൻ പറഞ്ഞതല്ലേ ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിക്കണം എന്ന്.. ഒന്നും പറയാതെ സായി ഫോൺ കട്ട് ചെയ്തു..

എനിക്ക് ആകെ വെറുപ്പും സങ്കടവുമായി… ഒരു പ്രശ്നം വരുമ്പോഴേക്കും  അമ്മയി  യാകെ തളർന്നു പോകുന്നു.. പിന്നെ ഭക്ഷണവുമില്ല മിണ്ടാട്ടവുമില്ല… എന്റെ വീട്ടിൽ നിന്ന് പറഞ്ഞു അവളെ ഇങ്ങോട് കൂട്ടാൻ… വേഗം കുറച്ചു ഫുഡ്‌ items വാങ്ങി  എന്റെ പെണ്ണിന്റെ അടുത്തേക്ക് കുതിച്ചു.. പാവം ബെഡിൽ കിടപ്പാണ്..സായി എണീക്.. ഒടുവിൽ എണീറ്റു പതിവുപോലെ എപ്പോഴും കരച്ചിൽ ആണ്. മോൻ എന്നെ കൊണ്ട് ഇടങ്ങേറായി അല്ലേ..

Leave a Reply

Your email address will not be published. Required fields are marked *