ഞങ്ങള് വെളിയിലേക്ക് നടന്നു
അർജുൻ : സോറി ബ്രോ
ഞാൻ : നീയും പോവോ കൂടെ
അർജുൻ : ഹാ…. ശെരി കേറ് ടൈം ആയില്ലെ…
ഞാൻ കാറിൽ കേറി ഇരുന്ന് ഫോൺ എടുത്ത് പ്രദീപേട്ടനെ വിളിച്ചു
ഞാൻ : ഹലോ പ്രദീപേട്ടാ വണ്ടി വല്ലോം പോവുന്നോ ഇപ്പൊ… ആ വീട്ടിലേക്ക് …ആണോ ശെരി പത്ത് മിനിറ്റ് ദേ എത്തി….ശെരി ശെരി 🔚
ഞാൻ : ഡാ പെട്ടെന്ന് വിട്ടോ നേരെ മൂന് കിലോമീറ്റർ പിന്നെ റൈറ്റ്…
അർജുൻ ഞങ്ങളെ കൊണ്ടാക്കി …
അർജുൻ : അളിയാ സോറി അവക്ക് വേണ്ടി
ഞാൻ : ശെരി …ശെരി…
ഡേയ് ടൈം ആയി കാലത്ത് നാഗ്പൂർ പോവാൻ ഉള്ളത് നാരായണേട്ടൻ ഗ്ലാസ് തോടച്ച് താഴെ എറങ്ങി കൊണ്ട് പറഞ്ഞു ….
ഞാൻ : അളിയാ അപ്പോ പോയിട്ട് വാ… പിന്നെ എന്തെങ്കിലും അവൾടെ തലയിൽ ഉദിച്ച അപ്പോ തന്നെ അറിയിക്കണം …
അർജുൻ : അത് പറയാൻ ഒണ്ടോ ..നീ ധൈര്യം ആയി വിട്ടോ
ഞാൻ അവനെ കെട്ടിപ്പിടിച്ചു ….
ഞാൻ : നാരായൺ ജീ ഞാൻ ഓടിക്കാ
ഞാൻ മുണ്ട് ഊരി തോളിൽ ഇട്ട് വണ്ടിയിൽ കേറി….
നന്ദൻ അവനോട് സംസാരിച്ച് അവനും വന്ന് കേറി….
⏩ 22:59( at home )
സൂര്യ: എന്നാ നമ്മക്ക് എറങ്ങാ
പപ്പ : സാധാരണ കല്യാണം കഴിഞ്ഞാ എങ്ങോട്ടും പോവാൻ പാടില്ല എന്നാ….
അമർ: നേരെ ഇങ്ങോട്ട് വന്നതല്ലേ മാമ അപ്പോ സീൻ ഇല്ല….
അമ്മ : ഈ ചെക്കൻ ഇത് ….
അമ്മു : വരുമ്പോ വരട്ടെ നമ്മക്ക് എറങ്ങാ ….
പപ്പ : മോളും പോവാ…
ശ്രീ : അതെ അങ്കിൾ ഒരു കൂട്ടിന് ….
പപ്പ : ശെരി ശെരി …
ഇങ്ങ് വരട്ടെ ശെരി ആക്കാ കേട്ടോ …അമ്മ അമ്മുനേ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു ….
പപ്പ : നിങ്ങളും പോവാ