വധു is a ദേവത 39
Vadhu Is Devatha Part 39 | Author : Doli
[Previous Part] [www.kkstories.com]
അതെ അങ്ങനെ പോയാലോ വിഷ്ണു പെട്ടെന്ന് വണ്ടിക്ക് മുന്നിലേക്ക് കേറി നിന്നു
ഞാൻ : എന്താ ടാ നിനക്ക് മതിയായില്ലെ
വിഷ്ണു : ഞാൻ നിന്നോട് ചെയ്ത് തെറ്റ് തന്നെ …
ഞാൻ : തെറ്റല്ല തന്ത ഇല്ലായ്മ
വിഷ്ണു : ശെരി …നീ അതിന് എനിക്ക് ഇട്ട് വച്ചലോ അപ്പോ അത് ശെരി ആയി ഇനി നിന്നേ ഞാൻ ചുമ്മാ വിടണം എങ്കിൽ നീ ആയിട്ട് ഉണ്ടാക്കിയ ഈ കല്യാണം നീ ആയിട്ട് മൊടക്കി തരണം … അവളെ എനിക്ക് വേണം അങ്ങനെ ആണേ സെറ്റ് എന്താ പറ്റോ….
നിനക്ക് നാണം ഒണ്ടോ നായിൻ്റെ മോനേ ഞാൻ വണ്ടിയിൽ നിന്ന് വെളിയിലേക്ക് എറങ്ങി
നന്ദൻ : ഇന്ദ്ര വേണ്ട ….വിട്ടേക്ക്
ഞാൻ : ഇല്ല നിക്ക് …. ടാ മൈരേ അവൾടെ കല്യാണം കഴിഞ്ഞ്… നിനക്കും അറിയുന്നത് അല്ലേ …അപ്പോ ഒഫീഷ്യലി അവള് ആൻ്റി ആണ് നിനക്ക് ഒരു ആൻ്റിയെ ആണോ വേണ്ടത് ….
വിഷ്ണു : നിൻ്റെ ഈ പൂറ്റിലേ ന്യായം ഒന്നും വേണ്ട …ഒന്നും ഇല്ലെങ്കിലും നീ എൻ്റെ അമ്മുൻ്റെ ഭർത്താവ് ആയി പോയില്ലേ അല്ലെങ്കിൽ നിന്നെ ഞാൻ എറങ്ങിയ അന്നെ അടിച്ച് കൊന്നിരിക്കും…
നന്ദൻ : കോപ്പാണ് …. ടാ നാറി നിൻ്റെ ചീഞ്ഞ ഷോ കാണാൻ ഞങ്ങക്ക് ടൈം ഇല്ല മാറ്….
വിഷ്ണു : എന്താ ടാ പേടിച്ച് പോയോ എല്ലാം ഇപ്പൊ തീർത്ത് തരാടാ എല്ലാം എല്ലാം… മക്കള് വണ്ടിയിൽ നിന്ന് ഒന്ന് എറങ്ങി വാ … ടാ ഇന്ദ്ര നിൻ്റെ ഈ അതി ബുദ്ധി ഒണ്ടല്ലോ ഞാൻ തീർത്ത് തരാ ടാ ….അവൻ നടന്ന് ഉള്ളിലേക്ക് പോയി …