വധു is a ദേവത 39 [Doli]

Posted by

അർജുൻ ഞാൻ സൂസി ശ്രീ സൂര്യ നന്ദൻ ഞങ്ങള് എല്ലാരും കൂടെ നിന്ന് ഒരു ക്ളിക്ക് എടുത്തു…

സൂസി : അപ്പോ ശെരി …happy married life 😄.. നമ്മക്ക് പോവാ ഇന്ദ്രു…

ഞാൻ : വാ….

സൂര്യ : എങ്ങോട്ടാ …

സൂസി : പോട്ടെ സൂര്യ ടൈം ഇല്ല അത്യാവശ്യം ആയി കൊച്ചി വരെ പോണം ….അതാ …. അപ്പോ ശെരി …

നന്ദൻ : ഞാനും ഒണ്ട് …

സൂസി : അതിനെന്താ വന്നോ …

ഞാൻ അമ്മുനെ ആണ് നോക്കിയത് ..

വെറഞ്ഞ് നിക്കാ അവള് …

സൂസി എൻ്റെ കൈയ്യിൽ കൈ കോർത്ത് താഴെക്ക് എറങ്ങി…

സൂസി : എൻ്റെ കാറിൽ പോവാ വാ….

ഞാൻ മുനിൽ പോയി കേറി…

സൂസി : ഇന്ദ്രു പിന്നാലെ വാ…

ഞാൻ : ഇല്ല.

സൂസി : ഇല്ലെങ്കിൽ….

ഞാൻ : സൂസി പ്ളീസ് സൂസി….

സൂസി : വന്ന് കേറി ഇരിക്ക് ഇന്ദ്ര….😊

ഞാൻ ഗതികെട്ട് പിന്നിലേക്ക് പോയി…

കേറിയ പാടെ അവളെൻ്റെ മേലെ ഒട്ടി ഇരുന്ന് ശ്വാസം ആഞ്ഞ് വലിച്ചു….

ഞാൻ അവളെ പിടിച്ച് തളളി…

അല്ലാ നന്ദൻ എന്തിനാ വരണേ സൂസി തല പൊക്കി ചോദിച്ചു

നന്ദൻ : ഇവടെ വൻ ബോറടി അതാ ….

സൂസി : ശെരി…. അർജ്ജു വിട്ടോ….

ഞാൻ : സൂസി എനിക്ക് മതി ആയി സൂസി എല്ലാരും പ്രത്യേകിച്ച് അമ്മ എന്നോട് എങ്ങും പോവണ്ട എന്നാ പറഞ്ഞിട്ടുള്ളത്. …പ്ളീസ് ഞാൻ വരുന്നില്ല…എനിക്ക് സമാധാനം ഇല്ല സൂസി…

സൂസി : ദേ ആൻ്റി അല്ലേ പോണത് … ആൻ്റി ഹാപ്പി ആണല്ലോ കണ്ടിട്ട് … എനിക്ക് വേണ്ടി ഒന്ന് സഹിക്ക് കുട്ടാ…

⏩ ഞങ്ങള് സൂസിടെ ഫ്ളാറ്റിൽ എത്തി

സൂസി : വാ ഇരിക്ക് ഇന്ദ്രു…

ഞാൻ : എന്താ സൂസി നിനക്ക് വേണ്ടേ

സൂസി : ആദ്യം ഇരിക്ക് ഒരു കാര്യം ചെയ്യാ അർജ്ജു പോയി ഫൂഡ് വാങ്ങി കൊണ്ട് വാ …

Leave a Reply

Your email address will not be published. Required fields are marked *