പച്ച കിളി : 🤣
ഞാൻ : ഇന്ദ്രജിത്ത് …,😃
നന്ദൻ : ആനന്ദ്….
ചുവന്ന സൽവാർ ഇട്ട പെണ്ണ് എന്നെ സ്കാൻ ചെയ്യുന്നത് നാട്ടുകാർ മൊത്തം കാണുന്ന പോലാ
നന്ദൻ : ചാകര വന്ന് തൊടങ്ങി….
വെള്ള പട്ട് പാവാട ഇട്ട സുന്ദരി : എന്ത് ചെയ്യുന്നു…
ഞാൻ : എന്നെ ആണോ
വെള്ള കിളി : ഹാ
ഞാൻ : പ്രത്യേകിച്ച് പണി ഒന്നും ഇല്ല…
വെള്ള കിളി : ലൈൻ ഒണ്ടോ….
ഞാൻ : വാട്ട്
പച്ച കിളി : ഞാൻ ഹർഷ
ഹർഷ എനിക്ക് കൈ നീട്ടി….
ഞാൻ : ഇന്ദ്രജിത്ത് ഇന്ദ്രജിത്ത് രാമനാഥൻ…🤝 😊
വെള്ള കിളി : ആദിത്യ …
അവളെൻ്റെ കൈ രണ്ട് കൈ കൊണ്ടും പിടിച്ച് കുലുക്കി….
നന്ദൻ : 😟
ശിവ : ഈ നാറി കാരണം ഒരു പെണ്ണിനും നമ്മളെ വേണ്ട….
നന്ദൻ : ഈ ഒറ്റ കാര്യത്തിലാ ഈ ഊമ്പനെ എനിക്ക് തല്ലി കൊല്ലാൻ തോന്നാറ്….
അമർ : അതെ ഇവടെ ഞങ്ങളും ചിലരൊക്കെ ഒണ്ട്
റെഡ് കിളി : ഞാൻ ആനി…
ഞാൻ : ആനി എവടെയൊ കേട്ട പേര് പോലെ … നമ്മള് കണ്ടിട്ടുണ്ടോ ഇതിന് മുന്നേ …
ആനി: ഇല്ല …എനിക്ക് അറിയ പക്ഷേ….
ഞാൻ : ആണോ
ആനി : ഞാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട് …
ഞാൻ : താങ്ക്സ് …
ആദിത്യ : ഞങ്ങള് ഇവടെ ഇരുന്നോട്ടെ
ഞാൻ : പിന്നെന്താ . ഇരുന്നോളു…
ഞാൻ ചെയറിൽ ഇരുന്ന് സ്റ്റേജിൽ നോക്കിയതും രണ്ട് കണ്ണുകൾ എന്നെ പച്ചക്ക് കൊന്ന് തിന്നുന്നു….
നന്ദൻ : മാട്ടി കിണ്ണാറ് ഒരുത്തറ്..അവറെ കാപ്പാത്തണും കർത്തറ്…😂
അമ്മു ആരോടോ സംസാരിച്ച് എന്നെ നോക്കി വീണ്ടും സംസാരിക്കുന്നവരെ നോക്കി എന്നെ നോക്കി …
ഹർഷ : ഇന്ദ്രൻ .. എന്നേ….
ഞാൻ : അതെ ഞാൻ ഒന്ന് സ്റ്റേജിൽ പോയിട്ട് വരാമേ ഇത് വരെ പോയില്ല….നന്ദ വാ….