വധു is a ദേവത 39 [Doli]

Posted by

വിഷ്ണു : ഒരുത്തനെം വെറുതെ വിടില്ല ….

ഞാൻ : ടാ ഇനി എങ്കിലും ആ തന്തക്ക് സന്തോഷം കൊടുക്കുന്ന പോലെ ജീവിക്കടാ…

ഞാൻ തിരിഞ്ഞ് നടന്നു…

ഞാൻ ഒന്ന് നിന്ന് അവനെ ഒന്ന് നോക്കി…

നീ എന്തിന് വേണ്ടി എന്നെ ഊമ്പിച്ചോ എതന്നെ നിനക്ക് നഷ്ട്ടം ആയി കഴിഞ്ഞു… അപ്പൊ ശെരി അളിഞ്ഞ അളിയാ…. 😊

ഞാൻ മോളിലേക്ക് നടന്നു….

ഞങ്ങൾ. സ്റ്റേജിൻ്റെ അവസാനം പോയി പഴയ പോലെ ഇരുന്നു ….

ശരൺ ചേട്ടൻ എൻ്റെ അടുത്ത് വന്നിരുന്നു

ഞാൻ : ചേട്ടാ പപ്പയും അമ്മയും ഒന്നും അറിയല്ലേ

ചേട്ടൻ : ഇല്ല അതിന് ആരും അറിഞ്ഞിട്ടില്ല ….

ഞാൻ. അവൻ്റെ അസുഖം മാറ്റി കൊടുക്കാൻ എനിക്ക് അറിയാതെ അല്ല … വേണ്ട അത് മാത്രം വിചാരിച്ചാ…

ശരൺ ചേട്ടൻ : നീ സമാധാനം ആയി ഇരിക്ക് ടാ ചേട്ടൻ താഴെ പോട്ടെ അതോ മോൻ എൻ്റെ കൂടെ വരുന്നോ …

ഞാൻ : ഇല്ല ചേട്ടാ ….ചേട്ടൻ പോയിട്ട് വാ…

ശരൺ ചേട്ടൻ എന്നെ നോക്കി ചിരിച്ച് നടന്ന് പോയി….

അമ്മു സ്റ്റേജിൽ നിന്ന് എന്നെ ഒന്ന് നോക്കി….

ഞാൻ ചിരിച്ച് കാട്ടി….

അമ്മു പുരികം പൊക്കി എന്താ എന്ന് ചോദിച്ചു…

ഞാൻ തല ആട്ടി….

അപ്പോ തന്നെ ഫോൺ വന്നു….

ഞാൻ : ഹലോ

അമ്മു : എന്താ ഒരു തെളിച്ചം ഇല്ലാത്തത് ….

ഞാൻ : ഏയ് ഒറക്കം ശെരി ആയില്ല….

അമ്മു : ഉം…

ഞാൻ : അതെ ഞാൻ വൈകിട്ട് കൊച്ചി സ്റ്റേ ആണേ…

അമ്മു : എഹ് ഞാനും ….

ഞാൻ : ഓക്കേ 😁

“ഹലോ ”

ഞാൻ തിരിഞ്ഞ് നോക്കി

മൂന് സുന്ദരികൾ….

ഞാൻ : 🔚 എസ്

പച്ച പെൺകുട്ടി : പേരെന്താ

ഞാൻ : ഞാൻ അഭൂബക്കർ….എന്താ

നന്ദൻ : ഞമ്മള് സുലൈമാൻ …

ശിവ : ഞാൻ റഷീദ്…

Leave a Reply

Your email address will not be published. Required fields are marked *