വധു is a ദേവത 39 [Doli]

Posted by

ഞാൻ : അതെ അതെ അപ്പോ ശെരി …

അമ്മു : അത് പോട്ടെ റേറ്റ് എത്ര

ഞാൻ : ഒരുമണിക്കൂർ – 3000 ഒരു ഡേ – 14000 + gst…. നോ കോണ്ടം ആണെങ്കിൽ 5000 എക്സ്ട്രാ…

അമ്മു : ച്ചി… ഫക്ക് ….എന്താ നീ പറഞ്ഞത് …

ഞാൻ : 😮‍💨 റേറ്റ് 😂

അമ്മു : പ്രൊസിക്യൂട്ടി ആ നീ 😂

ഞാൻ : അരി വാങ്ങണ്ടേ

അമ്മു : ഉവ്വ് …ശെരി ഓഫർ ഇല്ലെ

ഞാൻ : നിനക്ക് ആയത് കൊണ്ട് 10 ന് ഫൈനൽ

അമ്മു : ഒരു കിസ്സിന് എത്ര ആവും….

ഞാൻ : അഞ്ഞൂറ്

അമ്മു : ശെരി തരാം താ….

ഞാൻ : പറ്റിക്കോ….

അമ്മു : തരാ ഡോ

ഞാൻ : ശെരി …

അമ്മു : അതെ അസുഖം വല്ലതും

ഞാൻ : ചെ നീ എന്തോന്ന് പറഞ്ഞത് …

ഞാൻ അമ്മുൻ്റെ ഇട്പ്പിൽ പിടിച്ച് എന്നോട് ചേർത്തു…

ഞാൻ : ഒന്നും കാണുന്നില്ലല്ലോ മോനെ ആകെ പല്ല് മാത്രം കാണാം….

അമ്മു : അതെ എല്ലാം വെളിച്ചത്തിൽ ചെയ്യാൻ ഇത് നമ്മടെ റൂം അല്ല …

ഞാൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഉമ്മ വച്ചു…

അമ്മു : അതെ നമ്മക്ക് അടുത്ത കൊല്ലം നോക്കാം

ഞാൻ : എന്ത്

അമ്മു : ചോട്ടു

ഞാൻ : ഐയ്യോ നടക്കില്ലല്ലോ മോളെ

അമ്മു : അതെന്താ

ഞാൻ : പോയാ രണ്ട് കൊല്ലം കഴിയാതെ വരാൻ പറ്റില്ല …. റൂൾ അങ്ങനെ ആണ് …

അമ്മു : അവൻ്റെ ഒരു റൂൾ തൽക്കാലം ഞാൻ പറഞ്ഞത് കേട്ടാ മതി

ഞാൻ : പറ

അമ്മു : ഒരു കിസ്സ് വിത്ത് ടൈറ്റ് ഹഗ് എനിക്ക് ഫീൽ ആവണം നിൻ്റെ പ്രൊട്ടക്ഷൻ നിൻ്റെ ബോഡി വെയിറ്റ് യോർ സ്മെൽ എവ്രി തിങ്….

Leave a Reply

Your email address will not be published. Required fields are marked *