ഞാൻ : അവള് വരോ….
സൂര്യ : അറിയില്ല
ഞാൻ : ബെസ്റ്റ്
ശിവ : ഇവൻ ഏത് ടാ ഈ വാണം…
സൂര്യ : 🙏
ഞാൻ : വരും വരും അങ്ങനെ ഇരുന്നോ വേണേ ഒന്ന് വിളിച്ചും പറഞ്ഞോ …
സൂര്യ : ശെരി….
ഞാൻ : നന്ദ നീ വിട്ടോ സൂക്ഷിച്ച് പോ ..
ശിവടെ ഫോൺ റിംഗ് ചെയ്തു…
ശിവ : ഹലോ …ഇല്ല വരില്ല …അതൊന്നും നടക്കില്ല പിന്നെ … അമ്മ ഫോൺ വച്ചേ…ആണോ …ശെരി വന്ന് തൊലക്കാൻ പറ ഹൈ എന്ത് ശല്യം ആണ് … 🔚
ഞാൻ : എന്താ ടാ
ശിവ : അമ്മ വിളിച്ചത്…
ഞാൻ : എന്ത്
ശിവ : അമ്മ അവളെ നാളെ കല്യാണത്തിന് കൊണ്ട് പോവാൻ കല്യാണം കഴിഞ്ഞ് ആദ്യത്തെ നല്ല കാര്യം അല്ലേ അപ്പോ ഒരുമിച്ച് പോണം പോലും …
ഞാൻ : കൊണ്ട് വാ … ഇവടെ ആളില്ലാതെ പോലീസ് കാരെ ഒക്കെ ആണ് വിളിച്ചിട്ടുള്ളത്….സൂര്യ എന്തായി പ്രമോദ് സാറിനെ വിളിച്ചോ നീ …
സൂര്യ : അതൊക്കെ അന്നേ പറഞ്ഞു വരാൻ നോക്കാ എന്നാ പറഞ്ഞത്…
ഞാൻ : ആർക്ക് കിട്ടും ഈ ഭാഗ്യം പോലീസ് എസ്കോട്ടിൽ അല്ലേ കല്യാണം ….
സൂര്യ : അളിയാ നാളെ ഈ മോഴ വന്ന് സീൻ ആക്കി കുടുങ്ങിയാ…
ഞാൻ : ഏറി പോയാ നിങ്ങടെ കല്യാണം കഴിഞ്ഞത് എല്ലാരും അറിയും നോ സീൻ ….
ശിവ : പിന്നല്ലാതെ….
ഞങ്ങള് വീട്ടിലേക്ക് പോയി …
കുട്ടു ഓടി എൻ്റെ അടുത്തേക്ക് വന്നു …
ഞാൻ: എന്ത് ടാ
കുട്ടു : അതെ നാളെ കല്യാണം അല്ലേ …
സൂര്യ : കല്യാണം എൻ്റെ അല്ലേ നിനക്ക് നാണം എന്തിന് കുട്ടി ഉണ്ടേ…
കുട്ടു : നീ പോടാ …അല്ലെങ്കിലും നീ ആര് അവളെ കെട്ടിയാലും നീ ചൂര്യ തന്നെ …