വധു is a ദേവത 39 [Doli]

Posted by

ഞാൻ : ശെരി നിൻ്റിഷ്ട്ടം ,

വിഷ്ണു : എനിക്ക് കാണാം നിൻ്റെ ഉള്ളിലെ പേടി…. നാളെ എല്ലാരും നിന്നെ തളളി പറയുന്നത് ഞാൻ കാണിച്ച് തരാം …

അവൻ വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് നടന്നു

ഞാൻ : അങ്ങോട്ട് പോയി അമ്മുനേ എന്തെങ്കിലും പറഞ്ഞാ നിൻ്റെ ചെപ്പ ഞാൻ അടിച്ച് പൊട്ടിക്കും …പോ…

 

വിഷ്ണു : 😏

ഞാൻ : പിന്നെ അന്ന് കൂടെ ഒണ്ടായിരുന്ന ചൂച്ചിയും നിൻ്റെ ചങ്കിലെ സോര ഒക്കെ എവടെ …

നന്ദൻ : സങ്കിനെ തല്ലി പരിപ്പ് എടുത്തില്ലേ ….

ഞാൻ : എനിക്ക് ഈ കർമയിൽ ഒന്നും വലിയ വിശ്വാസം ഇല്ല പക്ഷേ എന്നെ തേടി നീ വരും എന്നത് എനിക്ക് ഒറ്റപ്പാ….

നന്ദൻ : എന്നാലും നീ പൊട്ടനാണോ പൊട്ടാ ഇവനെ പണിഞ്ഞ് അവൻ്റെ അടുത്ത് തന്നെ തിരിച്ച് വരാൻ. .. ശെ

ഞാൻ : ടാ ഈ അവനെ പണിഞ്ഞ് അവനെ പണിഞ്ഞ് എന്ന് പറയാതെ എനിക്ക് ഫീൽ ആവുന്നു 😌

ശിവ : മൂടായോടാ കുട്ടാ ഇസ്….

വിഷ്ണു തിരിഞ്ഞ് നടക്കാൻ തൊടങ്ങി

ഞാൻ : അതെ ഒറ്റ കാര്യം കൂടെ നാളെ പത്തിനും പത്തേ കാലിനും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ആണ് കല്യാണം വരണം അനുഗ്രഹിക്കണം പള്ള നെറേ അടിച്ച് കേറ്റിട്ട് പൊക്കൊ….എൻ്റെ പേര് പറഞ്ഞാ മതി പായസത്തിന് ഒരു പപ്പടം ഫ്രീ … ഹാപ്പി…😊

നന്ദൻ : കോളടിച്ചല്ലോ ഞങ്ങൾക്ക് പോലും ഇല്ല ഇങ്ങനെ ഒരു ഓഫർ …. എൻജോയ്

അവൻ ഉൾ വഴിയിലേക്ക് നടന്ന് പോയി…

സൂര്യ : എന്താ ടാ സീൻ ആവോ

ഞാൻ : അറിയില്ല

സൂര്യ : മൂഞ്ചോ

ഞാൻ : അറിയില്ല

സൂര്യ : എന്താ ഒരു പേടി പോലെ നിനക്ക്…

ഞാൻ : എനിക്ക് എന്തിന് പേടി …. നിനക്ക് അവളെ വിളിച്ച് കൊണ്ട് വരാൻ ധൈര്യം ഒണ്ടോ

സൂര്യ : അതൊക്കെ ഒണ്ട്…

Leave a Reply

Your email address will not be published. Required fields are marked *