മനസ്സിനുള്ളിൽ പുഞ്ചിരിച്ചുകൊണ്ട് പുറമെ ഒരു തെറ്റുകാരനെ പോലെ സോറി പറയുബോൾ അവൾക്ക് അവനോടുള്ള മതിപ്പ് കൂടുകയായിരുന്നു.
അവൻ ഉദ്ദേശിച്ചത് നൂറ് ശതമാനം ശരിയാണെങ്കിലും അവനത് തുറന്ന് പറഞ്ഞതിന് ശേഷം ഒരു ചേച്ചിയോട് അങ്ങനെ പറഞ്ഞതിൽ ഉള്ള പശ്ചാത്താപം ഒരു ക്ഷമ ചോദിക്കലായി മാറിയത് കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവനെ വിലക്കി.
“ ഏയ്യ്… എന്തിനാടാ എന്നോടൊക്കെ സോറി പറയുന്നേ. പിന്നെ ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് മനു. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കണം. എന്നാലും സന്തോഷം ആണൂട്ടോ..”
അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്ന പോലെ തോന്നി അവന്. ഇവളൊരു നല്ല ഇര ആണെന്ന് അവന് മനസ്സിലായി. പക്ഷേ മയത്തിൽ വേണം.
എന്തായാലും കൂടുതലൊന്നും ചൂഴ്ന്ന് ചോദിക്കാതെ അവൻ മറ്റ് കാര്യങ്ങൾ പറഞ്ഞിട്ട് ഫോൺ വെച്ചു. പയ്യെ തിന്നാൽ പനയും തിന്നാമെന്നാണല്ലോ പ്രമാണം.
പക്ഷേ അന്ന് രാത്രി മോളെ ചേർത്തുപിടിച്ച് കിടക്കുമ്പോൾ അവൻ പറഞ്ഞതിനെപ്പറ്റി രേണുക ആലോചിച്ചു. കൊട്ടും കുരവയുമായി കല്യാണം. മധുവിധു നാളുകളിൽ എന്തായിരുന്നു അക്രമണം! ശരിക്കും പറഞ്ഞാല്‍ ഏട്ടൻ പച്ചയ്ക്ക് തിന്നുകയായിരുന്നു തന്നെ. ഒന്നുറങ്ങാൻ കൊതിച്ച നാളുകൾ ഉണ്ട്. അതിനപ്പുറം പുള്ളിക്കാരന്റെ ആവേശത്തിൽ നിന്ന് രക്ഷപ്പെടാൻ കുറച്ചുനാൾ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ കൊതിച്ച നാളുകളും. പക്ഷേ പിന്നെപ്പിന്നെ അതിനായി സ്വയമറിയാതെ എപ്പോഴോ മനം കൊതിക്കാനും തുടങ്ങി. പക്ഷേ രണ്ട് മാസത്തിന് ശേഷം ഏട്ടൻ ഗൾഫിലേക്ക് മടങ്ങിവന്നു. അപ്പോഴേക്കും തനിക്ക് അതില്ലാതെ വയ്യെന്നായിരുന്നു. പക്ഷേ എന്ത് ചെയ്യാം, വെടിമരുന്ന് തിരിയിട്ട് കത്തിച്ച ശേഷം ഇടയ്ക്ക് വെച്ച് വെള്ളം ഒഴിച്ച് കെടുത്തുന്നത് പോലെയാക്കിയിട്ട് ഏട്ടൻ അക്കരയ്ക്ക് പറന്നില്ലേ? പിന്നെ രണ്ടുവർഷം കൂടുമ്പോഴുള്ള ഓരോ വരവിലും അതിന്റെ പുനരാവർത്തനങ്ങൾ. ഇടയ്ക്കെപ്പോഴോ മോളും പിറന്നു. പത്തുവയസ്സുകാരി.
“അഞ്ചിൽ പഠിക്കുന്ന മോളുടെ അമ്മയാണെന്ന് പറയില്ലല്ലോടീ.” കഴിഞ്ഞദിവസം കൂടെ പണ്ട് സ്കൂളിൽ പഠിച്ച രാജീവിനെ വഴിയിൽ വെച്ച് കണ്ടപ്പോൾ അവൻ ആപാദചൂഡം വീക്ഷിച്ച് ചുണ്ട് നുണഞ്ഞ് കൊണ്ടത് പറഞ്ഞപ്പോൾ എന്തോ പോലെ തോന്നി. ശരിയാണ്, മുപ്പത്തിനാല് വയസ്സേ ആയിട്ടുള്ളൂ. എന്നിട്ടും മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെപ്പോലെ രമേശേട്ടന്റെ അടുത്ത വരവും കാത്ത് കഴിയുന്നു. അമ്പതാമത്തെ വയസ്സിൽ കണക്കെടുത്ത് നോക്കിയാൽ ഏട്ടന്റെ കൂടെ ജീവിച്ചത് എല്ലാം കൂട്ടിയൊരു നാലോ അഞ്ചോ വർഷമായിരിക്കും. ഇതുമൊരു ജീവിതം. അവൾ ഒരു നെടുവീര്‍പ്പോടെ ഉറക്കത്തിലാണ്ടു.