: ഞാൻ പോവത്തില്ല എനിക്ക് വയ്യ.
: മോനു വയ്യ എന്ന് ഞാൻ അപ്പനോട് പറയെട്ടെ.
: ഇയ്യോ എന്റെ മമ്മി ചതിക്കല്ലേ ഞാൻ പോവം.
:പിന്നെ നീ അവിടെ എത്തുമ്പോൾ അവളെ വിളിക്കണം കേട്ടോ അവൾ നിന്നെ വിളിക്കാൻ വരാം എന്നാ പറഞ്ഞെ.
പിന്നെ ഞാൻ എന്റെ ബാഗ്യും എല്ലാം പാക്ക് ആക്കി ഞാൻ നേരെ ബസ് സ്റ്റാൻഡിൽ നിന്നും വയനാട്ലേക്ക് ഉള്ള ആനാവണ്ടിയിൽ കേറി.
സൈഡ് സീറ്റ് ആയിരുന്നു കിട്ടിയത് തന്നെ സമയം 11 :30മണി ആയി 11:45 ആണ് ബസ്സ് എടുക്കുന്നത് തന്നെ അതിനാൽ തന്നെ ഞാൻ രാവിലെ അവിടെ എത്തും എന്ന് എനിക്ക് ഉറപ്പാ ആയിരുന്നു.
ബസ് എടുത്തു തുടങ്ങി പതിയെ എറണാകുളതോട് ഞാൻ വിട പറഞ്ഞു.
ഞാൻ പോകുന്നതിൽ ഏറ്റവും വിഷമം എന്റെ അനിയത്തി ഇസക് ആയിരുന്നു എന്ത് എന്നാൽ ഞാൻ ആയിരുന്നു അവളെ കോളേജിൽ കൊണ്ട് പോവുന്നത് .
അവളുടെ ഒപ്പം പോയാൽ നല്ല പൊളിപ്പൻ പെണ്ണുകൾയെ കാണാൻ പറ്റും. ഇനി അത് പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം.
ഞാൻ നോക്കുമ്പോൾ പാസ്സന്ജർസ് എല്ലാം ഉറക്കത്തിൽ ആയി .കുറച്ചു കഴിഞ്ഞ് ഞാനും ഉറക്കത്തിൽലേക്ക് കടന്നു.
സ്ഥലം അടുക്കാറായപ്പോൾ ഞാൻ എഴുന്നേറ്റു ഇസബെല്ലേ അപ്പോൾ തന്നെ വിളിച്ചു.
ബസ് സ്റ്റാൻഡ്യിൽ കേറിയപ്പോൾ ഞാൻയും ഇറങ്ങി നല്ല തണുപ്പ് ഉണ്ടാരുന്നു ഡിസംബർ മാസത്തിന്റെ എല്ലാ കുസൃതിയും അവിടെ ഉണ്ടാരുന്നു.
ഞാൻ സ്റ്റാൻഡ്യിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഞാൻ അങ്ങ് അകളെ നിന്നും ഒരു പെണ്ണ് നടന്നു വരുന്ന ഉണ്ടാരുന്നു.
സ്കാർഫ് കെട്ടിയ അവൾ എന്റെ അടുത്തേക്ക് വന്നു അന്ന് കണ്ട ഇസബെല്ല അല്ല ഇത് വളരെ സുന്ദരി ആയിട്ടു ഉണ്ട് .
തുടരും……..