രമേശ് – ” ടീഷർട് മാത്രമേ ഉള്ളോ.. ജീൻസ് പുതിയത് അല്ലെ…
രമ്യ – ” അയ്യടാ മോനെ അതു എങ്ങനെ ഫോട്ടോ എടുക്കും ”
രമേശ് – ” എനിക്ക് കാണണം സുന്ദരി കുട്ടിയെ ”
ആ വിളി രമ്യയെ ഉൾപുളകം കൊള്ളിച്ചു..
രമ്യ – ” എന്നാൽ ഇങ്ങു വാ ”
രമേശ് – ” ഇപ്പോൾ വന്നാൽ എന്റെ കണ്ട്രോൾ പോകും ”
രമ്യ – “അതെന്താ?”
രമേശ് – ” ഇത്രേം സുന്ദരിയെ കണ്ടാൽ ഏതു ആണിന്റെ കണ്ട്രോൾ ആണ് പോകാതെ ”
രമ്യ – ” പോടാ കള്ളചെറുക്കാ ”
രമേശ് – വീഡിയോ കാൾ വിളിക്കട്ടെ അപ്പോൾ എനിക്ക് ജീൻസും ഇട്ട് കാണാമല്ലോ 😍
രമ്യ – ” ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞ് എല്ലാരും ഉറങ്ങിയിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം രാത്രിയിൽ..
രമേശിനെ പിന്നെ സമയം ഇഴഞ്ഞു നീങ്ങുന്ന പോലെയാണ് തോന്നിയത്..
നാട്ടിലെ 11 മണിയായപ്പോൾ അവളുടെ കാൾ രമേശിന്റെ മൊബൈലിൽ വന്നു..
അവൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു.. അവൾ കട്ടിലിൽ ഇരിക്കുകയായിരുന്നു.. കുളി കഴിഞ്ഞതിനുശേഷം മുടി രണ്ടു സൈഡിലേക്കും അഴിച്ചിട്ടിരുന്നു.. പുതിയ ടീഷർട്ട് തന്നെയായിരുന്നു അപ്പോഴും അവൾ ധരിച്ചിരുന്നത്.. അവൻ ചോദിച്ചു “ഇതെന്താ ഡ്രസ്സ് മാറിയില്ലേ.. ”
രമ്യ – ” അപ്പോൾ ആർക്കാ കാണണമെന്ന് പറഞ്ഞെ ”
രമേശിന്റെ ഉള്ളിൽ സന്തോഷം തിരയടിച്ചു..
രമേശ് – ” അതെനിക്ക് ”
രമ്യ – “അതാ ഈ ഡ്രസ്സ് ഇട്ടു വിളിച്ചേ ”
രമേശ് -” തനിക്കു നന്നായി ചേരുന്നുണ്ട് ഈ ടീഷർട് ”
രമ്യ – 😍
രമേശ് – ” ഞാൻ ടീഷർട്ട് മാത്രമല്ലല്ലോ പറഞ്ഞത്.. വേറൊരു കാര്യം കൂടെ പറഞ്ഞായിരുന്നല്ലോ അപ്പോൾ അതോ? “