“എന്നതാ…?
അവനെ മുഖമുയർത്തി നോക്കികൊണ്ടവൾ ചോദിച്ചു
”അത് ഞാൻ ഈ പറഞ്ഞതൊന്നും അമ്മയോ ചെറിയച്ഛനോ അറിയാൻ പാടില്ല..കേട്ടല്ലോ…“
”മമ്…കേട്ട്…“
”ഹ്മ്മ്…good girl..“
അവളുടെ കവിളിൽ തട്ടികൊണ്ടവൻ പറഞ്ഞു
”ഏട്ടന് ചായ വേണ്ടേ…?
എന്തോ ഓർത്തെന്നവണ്ണം അവൾ ചോദിച്ചു…
“ഇപ്പോളോ….ഏതായാലും സമയം ഇത്രയായില്ലേ ഇനിയിപ്പോ ചോറ് കഴിച്ചിട്ട് പോവാ…ഞാൻ ഒന്ന് പോയി കിടക്കട്ടെ…!
അവൻ അവളിൽ നിന്ന് മാറിക്കൊണ്ട് പറഞ്ഞു
”ജോ…“
എണീറ്റു നിന്ന അവനെ കണ്ടവൾ നിലത്തുന്നുകൊണ്ട് വിളിച്ചു…
”ഇനിയെന്താ..?
“എന്നെ എടുക്കാവോ…”
പിള്ളേരെ പോലെ കൈ രണ്ടും ഉയർത്തി കൊണ്ടുവൾ കെഞ്ചി
“ഇവൾടൊരു കാര്യം…”
അവളുടെ നെറ്റിയിൽ ഒരു കുത്തു കൊടുത്തുകൊണ്ടവൻ അവളുടെ അരക്കും കാൽ മുട്ടിനും ഇടയിലൂടെ കൈ ഇട്ടു പൊക്കി എടുത്തു
“ആഹ് പതിയെ പൊക്ക് ദുഷ്ടാ…”
എടുത്ത വേഗതയിൽ അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നത് കണ്ടവൾ പറഞ്ഞു
“അത് ശെരി…നിങ്ങള് മൂന്ന് പേരെ എടുത്തതും പോരാഞ്ഞിട്ട് ഞാനിപ്പോ ദുഷ്ടനും ആയോ…?
”മൂന്ന് പേരോ..?
വിരലു കടിച്ചുകൊണ്ടവന്റെ മുഖത്തു നോക്കിയവൾ ചോദിച്ചു….അവൾക്കിപ്പോഴും താൻ പറഞ്ഞത് മനസിലായിട്ടില്ലെന്ന് കണ്ട ജോ വല്ലാത്തൊരു ചിരിയോടെ അവളെ മാറോടണക്കി എടുത്തുകൊണ്ടു പുറത്തേക്ക് നടന്നു
“ആരാ ബാക്കി രണ്ട് പേരെന്ന് പറയെടാ ഏട്ടാ…?
അവന്റയാ ചിരി ഇഷ്ടപ്പെടാതെ അവൾ ചൂടായി
”ഞാൻ പറയത്തില്ല…വേണേൽ സ്വയം കണ്ടുപിടിച്ചോ…നിന്റെ കൂടെ കേറി ഇരുന്നത് അല്ലെ…“
”എന്റെ കൂടെയോ…നീ…ഏഹ്…എടാ പട്ടീ…വൃത്തികെട്ടവനെ….!
അവൻ പറഞ്ഞതിനർദ്ധം മനസിലാക്കിയ അവളവന്റെ നെഞ്ചിൽ കൈ മടക്കി അടിക്കാനും മുടി പിടിച്ചു വലിക്കാനും തുടങ്ങി..അതെല്ലാം ജോ ആസ്വദിച്ചുകൊണ്ട് അവളെയും ചുമന്നു താഴേക്ക് നടന്നു
ഒടുക്കം ഹാളിലെ സോഫയിൽ കൊണ്ടുവന്നവളെ കിടത്തി….അടുത്തായി അവനും ഇരുന്നു…മുന്പിലെ മേശയിൽ നിന്നും tv യുടെ റിമോട്ട് എടുത്തവൻ അത് ഓണാക്കി…ഇതേ സമയം സോഫയിൽ കിടന്ന ആദി ഏന്തി വലിഞ്ഞവന്റെ മടിയിൽ തലവച്ചു കിടന്നു