💫Evil on earth✨ 4 [Jomon]

Posted by

 

അയാളെ നോക്കി പരിഹസിച്ചുകൊണ്ട് വിശ്വൻ മുറി വിട്ടിറങ്ങി

 

അയാൾ തന്റെ മുറിയിൽ കയറി കതക് ചാരി ഇട്ടു..പിന്നെ അലമാരയിൽ നിന്ന് അഞ്ഞൂറിന്റെ രണ്ട് ചെറിയ നോട്ട് കെട്ടുകൾ എടുത്തു

 

അപ്പോളേക്കും വാതിലിൽ ആരോ മുട്ടി

 

“ആ കേറി പോരെ പൂട്ടിയിട്ടില്ല..”

 

അയാൾ ഇട്ട ഷർട്ട് ഊരികൊണ്ട് പറഞ്ഞു…

 

ഒരു ജഗ്ഗിൽ വെള്ളവുമായി ഗൗരി വന്നതായിരുന്നു അത്

 

“ആഹ് നീയായിരുന്നോ…അതാ മേശയിലേക്ക് വച്ചേക്കു…”

 

കാട്ടിലിനടുത്തായുള്ള ചെറിയ മേശയിലേക്ക് ചൂണ്ടികൊണ്ടായാൾ പറഞ്ഞു

 

അവളതവിടെ വച്ചു തിരിഞ്ഞതും തനിക്ക് നേരെ നീട്ടിയ നോട്ടുകെട്ടുകൾ ആണ് കണ്ടത്

 

അത് എന്തിനാണെന്നുള്ള സംശയത്തിൽ അവളയാളെ നോക്കി

 

അത് കണ്ട അയാൾ ഒരു ചിരിയോടെ നോട്ടുകെട്ടുകളിൽ ഒരു കെട്ടെടുത്തു അവൾക്ക് കൊടുത്തു

 

“അമ്മക്ക് കൊടുക്കണം…ഇപ്പൊ കാശിനു ആവശ്യം ഉള്ളതല്ലേ…ആവശ്യങ്ങൾക്ക് മാത്രമേ ഈ സാധനം ഉപകരിക്കു…അല്ലെങ്കിൽ വെറും പേപ്പർ കഷ്ണം മാത്രം ആവും…”

 

അവളാ പൈസ വാങ്ങി…എന്നാലും അയാളുടെ മറ്റേ കയ്യിൽ പിടിച്ച കെട്ടുകളിലേക്ക് അവൾടെ കണ്ണുകൾ ഒന്ന് പാളി

 

ലീനയുടെ സ്വഭാവം തന്നെ ആയിരിക്കുമ്മല്ലോ മകളുടെയും എന്ന് മനസ്സിൽ കണ്ട അയാൾ മനപ്പൂർവം തന്നെ ആയിരുന്നു ആവശ്യത്തിലധികം പൈസ കയ്യിൽ എടുത്തത്…അവളുടെ പാളിയുള്ള നോട്ടം കണ്ട വിശ്വൻ മനസ്സിൽ ചിരിച്ചു

എങ്കിലും അത് മുഖത്തു കാണിക്കാതെ അയാൾ ചോദിച്ചു

 

“മോൾക്ക് കോളേജിൽ ഒരുപാട് കൂട്ടുകാർ ഒക്കെ കാണുമല്ലേ…?

 

”ഹ്മ്മ് കൊറച്ചു…“

 

അയാളുടെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു

 

”അഹ്…മോൾക്ക് കാശ് വല്ലതും വേണോ…പഠിക്കുന്ന പിള്ളേർ അല്ലെ അപ്പൊ തന്റെതായ ആവശ്യങ്ങൾ ഒക്കെ കാണുമല്ലോ…“

 

അയാൾ ഒരു അർഥം വച്ച നോട്ടവുമായി അവളെ നോക്കി…അയാളുടെ നോട്ടത്തിന്റെ അർഥം മനസിലായ അവൾ ചെറിയൊരു ചിരിയോടെ മുഖം താഴ്ത്തി പറഞ്ഞു

 

”ഏയ്യ് അങ്ങനെ ഒന്നുമില്ല..!

 

“അത് കള്ളം…ബോയ് ഫ്രണ്ട് ഉണ്ടോ നിനക്ക്..?

 

അയാൾ സംശയത്തോടെ ചോദിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *