പുറമെ ഒരു പാവമായി നടിക്കുന്ന അയാൾക്കുള്ളിൽ അധികമാരും അറിയാത്ത ഒരു മൃഗം ഉണ്ടായിരുന്നു….ശത്രുവിനെ ശക്തി ഉപയോഗിച്ചു വീഴ്ത്തുന്നതിലും കൂടുതൽ ബുദ്ധിപരമായി തകർക്കുന്നതിൽ ആയിരുന്നു അയാൾ ആനന്ദം കണ്ടെത്തിയിരുന്നത്…അതിന് ഉത്തമ ഉദാഹരണം തന്നെ ആയിരുന്നു മുകളിലെ മുറിയിൽ സംസാരിക്കാൻ പോലുമാകാതെ തളർന്നു കിടക്കുന്ന അയാളുടെ ചേട്ടൻ ഹരി കൃഷ്ണൻ
തന്റെ മുറിയിലേക്ക് പോകാത്ത അയാൾ ഹരിയുടെ മുറിയുടെ വാതിൽ തുറന്നു
അവിടെ തളർന്നു കിടക്കുന്ന അയാൾക്കായുള്ള രാത്രി ഭക്ഷണം സ്പൂണിൽ വാരി കൊടുക്കയായിരുന്നു ഹോം നേഴ്‌സ് ആയി നിർത്തിയിരുന്ന ലീനയുടെ മകൾ ഗൗരി
വാതിൽ തുറന്നു കയറി വന്ന വിശ്വനാഥനെ കണ്ടവൾ വേഗം കട്ടിലിൽ നിന്നെണീറ്റു
“ഏഹ് എന്താ മോളെ ഇത്….അവിടെ ഇരിക്കു…”
മദ്യലഹരി വെളിയിൽ കാണിക്കാതെ അയാൾ സൗമ്യമായി പറഞ്ഞു
ലീന അവധിയായത് കൊണ്ട് ഹരിയെ സഹായിക്കാൻ വന്നത് ആയിരുന്നു ഗൗരി…അടുത്തുള്ള കോളേജിൽ തന്നെ നഴ്സിംഗ് വിദ്യാർത്ഥി ആണവൾ…ഇരുപത്തി രണ്ടിനടുത്തു പ്രായമേ ഉള്ളുവെങ്കിലും ശരീരപ്രകൃതം കൊണ്ടുവൾക്ക് ഇരുപതിനാലിനോളം ശരീരവളർച്ച ഉണ്ടായിരുന്നു
അത് അയാളുടെ കണ്ണുകളിൽ പതിഞ്ഞു…അവളുടെ ഉയർന്നു തള്ളി നിൽക്കുന്ന മാറിടത്തിലേക്കയാൾ ആർത്തിയോടെ നോക്കി…എന്നാൽ അവളിതൊന്നും അറിയാതെ നിലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
പക്ഷെ അവനു മദ്യലഹരിക്ക് കൂട്ടായി കാമവും കടന്നു വരുന്നത് ബെഡിൽ കിടന്ന ഹരികൃഷ്ണനു തിരിച്ചറിയാൻ സാധിച്ചു
തളർന്നു കിടക്കുന്ന തന്റെ മുൻപിൽ വച്ചു വരെ ലീനയുമായി കാമക്കേളികളിൽ ഏർപ്പെടുന്ന വിശ്വനാഥന്റെ മറ്റൊരു മുഖം അയാളുടെ മനസ്സിലേക്ക് വന്നു
ക്രൂരതയും അതി ബുദ്ധിയും സമാസമം ഇടകലന്ന ഒരു പിശാചായ വിശ്വനാഥന്റെ ബലഹീനത എന്നത് താൻ ചെയ്ത കുറ്റകൃത്യങ്ങൾ മനസ്സിൽ സൂക്ഷിക്കാനുള്ള കഴിവില്ലായിമ എന്നത് ആയിരുന്നു…എന്നാൽ ഒരു ബുദ്ധിരാക്ഷസനായ അയാൾ അതിനൊരു പ്രതിവിധിയും കണ്ടെത്തിയിരുന്നു
സംസാരിക്കാൻ പോലുമാവത്ത ഹരിയോടെ മദ്യലഹരിയിൽ അയാൾ എല്ലാം പറയുമായിരുന്നു…സ്വന്തം മകനോട് പറയാത്ത പല രഹസ്യങ്ങൾ പോലും അയാളോട് പറഞ്ഞിരുന്നു…ഒടുക്കം മദ്യം അമിതമായി സിരകളിലോടിയ ദിവസം ഹരിയുടെ മകളെ കൊന്നതും അയാൾ ആണെന്ന് പറഞ്ഞു