“ചേച്ചി എന്താ ചിരിക്കണേ?”
“പാപത്തിന്‍റെ ശിക്ഷ ഈശ്വരന്‍ ഒരാള്‍ക്കേ തന്നൂള്ളൂ..എനിക്ക്. എന്‍റെ കൂടെ തെറ്റ് ചെയ്ത നിനക്ക് ശിക്ഷയൊന്നും ഇല്ലല്ലോ കുട്ടാ…അതോര്‍ത്തപ്പം എനിക്ക് ചിരി വന്നു കുട്ട്യേ,”
“ഇല്ലന്നോ….ശിക്ഷ ഒന്നും ല്ല്യന്നോ…ആരാ പറഞ്ഞെ..ഓരോ ദിവസോം ആ ശിക്ഷ അനുഭവിക്ക്യാ ഞാന്…ന്‍റെ പെണ്ണ് ….ജാനകി…എന്നെ മാത്രം ഓര്‍ത്ത് …ഉരുകി ….എനിക്ക് വേണ്ടി കഷ്ടപ്പെട്ട്….”
കുറെ നേരം അവര്‍ ഒന്നും പറഞ്ഞില്ല. പുറത്ത് നിലാവ് വളര്‍ന്നു. നേരിയ കാറ്റിളകി . നിലാവിനപ്പുറത്ത് മലകള്‍ക്ക് മേല്‍ രാപ്പക്ഷികളിളകി.
കാവില്‍ ഭൈരവന്‍ തെയ്യത്തിന്‍റെ തോറ്റം പാട്ടുണര്‍ന്നു.
ആകാശത്ത് മേഘവേഗത്തെ പിന്തുടര്‍ന്ന് പുള്ളുകള്‍ പാഞ്ഞു.
“കുട്ടാ,”
“മായേച്ചീ,”
“ഇപ്പോ മായേച്ചി സ്വര്‍ഗ്ഗത്തീന്ന് വന്നേ എന്തിനാന്നു അറിയോ കുട്ടന്?”
“ഇല്ല,”
“ഈശ്വരന്‍ വിട്ടതാ എന്നെ…”
“നേര്?”
“നേര്. കുട്ടന്‍ കരയുന്നത് മായേച്ചി കണ്ടു. കാരണോം അറിഞ്ഞു. ഒന്നുകൂടി കുട്ടനുമായി സംഗമിക്കണം. അത് നിഷിദ്ധം അല്ല. പരിഹാരം. കുട്ടന്‍ അതിന്‍റെ ലോജിക്ക് ഒന്നും ചെകയണ്ട. അന്നേരം മായേച്ചിക്കും അവ്ടെ, സ്വര്‍ഗ്ഗത്തി സുഖായി കഴിയാം…അല്ലേല്‍ വെഷമിക്കും ഞാനും…”
“മായേച്ചി…”
“ഒരു തവണ മാത്രം…അത് കഴിഞ്ഞ് കുട്ടന്‍ ഒറങ്ങും. ഒറങ്ങി എണീക്കുമ്പം കുട്ടന് ഒരു ഓര്‍മ്മേം കാണില്ല. എണീക്കുമ്പം അടുത്ത് ജാനകി കെടക്കണേ കാണും…ഞാനിപ്പോ ഒരൂട്ടം കുട്ടന് തിന്നാന്‍ തരാം…അത് തിന്ന് നമുക്ക് അവസാനവായി ഒന്ന് പരസ്പ്പരം അറിയണം…മനസ്സിലാവുന്നുണ്ടോ?”
“ഉവ്വ്,”
“എങ്കില്‍ വായ് തുറക്കൂ…”
മോഹനന്‍ വായ് തുറന്നു.
മായ മടിക്കുത്തില്‍ നിന്ന്‍ ചുവന്ന നിറമുള്ള ഒരു പഴമെടുത്ത് അയാളുടെ വായില്‍ വെച്ചു.
അവന്‍ അത് സാവധാനം കഴിച്ചു.
കഴിച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ മായ തന്നെ നോക്കി പുഞ്ചിരിക്കയാണ്.
“കഴിച്ചോ കുട്ടാ?”
“മുഴുവന്‍,”
“എങ്കില്‍ എന്‍റെ മുല കുടിക്കൂ,”
അയാള്‍ സാവധാനം ശിരസ്സ് താഴ്ത്തി.