വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]

Posted by

ഗീതു : അതെ ഇന്നലെ ഒറ്റ ക്ലാസ്സിൽ കയറിയിട്ടില്ല

രൂപ : ദൈവമേ ഇവനിത് എന്തിന്റെ കേടാ

മിസ്സ്‌ : ആദിത്യൻ എന്താ പോകുന്നില്ലേ

ആദി : ക്ലാസ്സിൽ കയറി കൂടാ എന്നല്ലേ ഉള്ളു ഇവിടെ നിന്ന് ക്ലാസ്സ്‌ കേൾക്കാലോ

ഇത് കേട്ട മിസ്സ്‌ വീണ്ടും ക്ലാസ്സ്‌ തുടങ്ങി

അല്പസമയത്തിന് ശേഷം

മിസ്സ്‌ : ടാ കയറി ഇരിക്ക്

മിസ്സ്‌ ആദിയോടായി പറഞ്ഞു

ഇത് കേട്ട ആദി മിസ്സിനെ ഒന്ന് കൂടി നോക്കി

മിസ്സ്‌ : പറഞ്ഞത് കേട്ടില്ലേ കയറി ഇരിക്ക് എന്തയാലും പോകാൻ പറഞ്ഞപ്പോൾ നീ പോകാതെ ഇത്രയും നേരം ക്ലാസ്സ്‌ കേട്ടോണ്ട് നിന്നില്ലെ അത് കൊണ്ട് ഒരു ചാൻസ് കൂടി തരാം പക്ഷെ ഇന്നലെ ചെയ്തതിന് ഉറപ്പായും പണിഷ്മെന്റ് ഉണ്ട്

ആദി : പണിഷ്മെന്റോ

മിസ്സ്‌ : അതെ പണിഷ്മെന്റ്

തുടരും…..

Trailer – love love love

“ഇതാ കുടിക്ക് ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ് ഈ ഗോവയിലെ ഏറ്റവും വില കൂടിയ ബിയർ ”

“അയ്യോ കുട്ടി ഞാൻ കുടിക്കില്ല ”

“കുടിക്കില്ലേ വെറുതെ നുണ പറയരുത് ”

“സത്യം ഞാൻ കുടിക്കുകയും വലിക്കുകയും ഒന്നും ചെയ്യില്ല ”

“പിന്നെന്തിനാടോ താൻ ഈ ഗോവയിലോട്ട് കെട്ടിയെടുത്തത് dj പാർട്ടി വേണ്ട ഇപ്പോൾ ബിയറും വേണ്ട ഇങ്ങനെയാണെങ്കിൽ തനിക്ക് വല്ല ആശ്രമത്തിലും പോയികൂടായിരുന്നോ ഇനിയിപ്പോൾ തനിക്ക് ഞാൻ എന്ത് ഗിഫ്റ്റാ തരുക ശെരി താൻ തന്നെ പറ തനിക്ക് എന്താ ഇഷ്ടം ”

“എനിക്ക് തന്നെയാ ഇഷ്ടം ഞാൻ ഇവിടുന്ന് പോകുമ്പോൾ എന്റെ കൂടെ വരുവോ ”

Love ❤ love 🖤 love 💔

Leave a Reply

Your email address will not be published. Required fields are marked *