ജാനകി : കയറി പക്ഷേ അവിടേ .. അത്
സുധി: അവിടെ ആരോ സ്നേഹം പങ്ക് വെയ്ക്കുക ആയിരുന്നു അല്ലേ ?
ജാനകി: ഹ്മ്
സുധി : നിതീഷും അഞ്ചനയും ആണോ?
ജാനകി: അല്ല
സുധി: അപ്പോൾ കുട്ടുവും അമ്പിളിയും ആവും.
ജാനകി: അവരും ഉണ്ടാരുന്നു.
സുധി: അവരും.പിന്നെ ആരാ
ജാനകി: അത് ബെന്നിയും ദിവ്യയും.
സുധി :ജാനകി ഞാൻ ഒരു കാര്യം പറയട്ടേ
ജാനകി :ഹ്മ് പറയൂ
സുധി : താൻ താനറിയാത്ത എന്നാൽ കുറച്ചൊക്കെ മനസിലാക്കിയ കാര്യം പറയാം.
ജാനകി സുധിയേ തന്നെ നോക്കി ഇരുന്നു. സുധി :താൻ വിചാരിക്കുന്നത് പോലെ
നമ്മുടെ ആശുപത്രിയിൽ ആതുരസേവനം മാത്രമല്ല അവിഹിതവും നടക്കുന്നുണ്ട്.
ജാനകി സംശയത്തോടെ സുധിയേ നോക്കി.
സുധി: ഞാൻ പറഞ്ഞത് സത്യമാണ്. ഇവിടെ നല്ല ചികിത്സയും കൂടെ അതിനോടൊപ്പം കള്ളക്കളികളും നടക്കുന്നുണ്ട്. അത്..
അപ്പോൾ ജാനകി പറഞ്ഞു.
ജാനകി : അത് അമ്പിളി ചേച്ചിയും സ്ലീവെന്ന കുട്ടുവും തമ്മിൽ, അമൃതയും
ഒരാളും തമ്മിൽ,നിതീഷും അഞ്ചനയും തമ്മിൽ, പിന്നെ അനുവും ദിവ്യയും ആയി
ബെന്നിയ്ക്കും അല്ലേ?
ഇത് കേട്ട് സുധി ഒന്ന് ചിരിച്ചു.
സുധി :കുട്ടുവും അമ്പിളിയും തമ്മിൽ ഉള്ളത് അവിഹിതമാണ്.അനുവും ബെന്നിയുമായും ഉണ്ടായിരുന്നത് അവിഹിതമാണ്. എന്നാൽ ദിവ്യയും ആയി ബെന്നിയ്ക്ക് പ്രേമമാണ്.ബാക്കി എല്ലാം കാമം മാത്രം.
ജാനകി : എന്ത്?
സുധി : yes dear അടക്കിവെയ്ക്കാൻ
പറ്റാത്ത കാമം മാത്രമാണ് അവർക്ക്
അമ്പിളിയ്ക്ക് ഒരിക്കലും ത്രിപ്തി
നല്കാത്ത ഭർത്താവിൽ നിന്നും കുട്ടുവിൽ അവൾ സംപ്രീതയാണ്.
അനുവിൻ്റെ കാര്യം ആണെങ്കിൽ സ്വന്തം
അമ്മായി അച്ചനേ മിസ്സ് ചെയ്യുമ്പോൾ
അല്ലേൽ ഭർത്താവ് വരുത്തിയ കടം തീർക്കാൻ ബെന്നിയ്ക്കായി കിടന്നു.
നിതീഷും അഞ്ചനയും തമ്മിൽ കല്യാണം ഉറപ്പിച്ചവരാണ്. പിന്നെ ദിവ്യയും ബെന്നീം’
അവർ രണ്ടും ഒന്നിക്കും.
ജാനകി :എനിയ്ക്ക് ഒന്നും മനസിലായില്ല.
സുധി : അതെല്ലാം താൻ വഴിയേ മനസിലാക്കും.
ജാനകി :നമ്മുക്ക് പോകാം.(ഇത് പറഞ്ഞ്
അവൾ എഴുന്നേറ്റു സുധിയും)
സുധി: “ജാനകി എനിയ്ക്കറിയാം താൻ
താൻ ഒരാളുടെ സ്വന്തം ആണെന്ന് തന്നെ
ജാനകി 18 [കൂതിപ്രിയൻ]
Posted by