മയൂഷ : ഒരു സാരിയുടുത്ത സ്ത്രീ
‘ ഓ വൃന്ദ ‘ മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : ചേ കള്ളം പൊളിഞ്ഞല്ലോ
മയൂഷ : എനിക്ക് പണിയാവോടാ..?
ഞാൻ : ഏയ് അത് ഞാൻ നോക്കിക്കോളാം
മയൂഷ : ഹമ്.. നീ ഇവരുടെ ഫ്ലാറ്റിലാണോ പോയത്
ഞാൻ : അല്ല വേറൊരു മേഡത്തിന്റെ, അവരുടെ ഫ്രണ്ടാണ് അന്ന് അവിടെ ചെന്നപ്പോ കണ്ടതാണ്, അല്ല ഞാൻ ജോലി നിർത്തിയ കാര്യം അവരറിഞ്ഞോ?
മയൂഷ : അത് ഞാൻ പറഞ്ഞില്ല, ലീവാണെന്ന പറഞ്ഞത്
ഞാൻ : മം…
ബസ്സ്റ്റാൻഡിൽ എത്തി കാറ് നിർത്തി
ഞാൻ : ഇനിയെപ്പോഴാ?
മയൂഷ : എന്ത്?
മയൂന്റെ തുടയിൽ തഴുകി
ഞാൻ : കാണുന്നത്
മയൂഷ : നീ ഷോപ്പിലേക്ക് വാ കാണാൻ
ഞാൻ : ഹമ്.. പോടീ പുല്ലേ…
എന്റെ കവിളിൽ പിടിച്ച് ഉമ്മവെച്ച്
മയൂഷ : ഞാൻ വിളിക്കാം പോരെ
ഞാൻ : മം…
മയൂഷ : എന്നാ പോട്ടെ
ഞാൻ : ആ എത്തിയിട്ട് മെസ്സേജ് അയക്ക്
കാറിൽ നിന്നുമിറങ്ങി
മയൂഷ : മം അതയക്കാം നീ ഇനി എങ്ങോട്ടാ അവരുടെ കൂടെ പോവാണോ?
ഞാൻ : അവരെ ഒന്ന് കൊണ്ടുവിടണ്ടേ
മയൂഷ : കൊണ്ടുവിടാൻ മാത്രമാണോ അതോ..?
ഞാൻ : പിന്നേ കുട്ടികളൊക്കെ ഉള്ളതല്ലേ
മയൂഷ : ഹമ്… എന്നാ പോവാൻ നോക്ക്
എന്ന് പറഞ്ഞ് മയൂഷ നടന്നു, ബസ്സിൽ കയറി മയു പോയതും ഞാൻ നേരെ കെ എഫ് സി ഷോപ്പിലേക്ക് പോയി, കാറ് പാർക്ക് ചെയ്ത് അകത്തേക്ക് കയറി, ഒരു മൂലയിൽ ടേബിളിന് ചുറ്റും ഇരിക്കുന്ന സോഫിയേയും കുട്ടികളേയും കണ്ട് അങ്ങോട്ട് ചെന്നു, എന്നെ കണ്ടതും
സോഫിയ : ആ ഇരിക്ക് അർജുൻ
ജ്യൂസ് കുടിച്ച് കൊണ്ടിരിക്കുന്ന സോഫിയയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന് ഓപ്പോസിറ്റിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികളെ നോക്കി
ഞാൻ : മേഡം ഒന്നും കഴിക്കുന്നില്ലേ?
സോഫിയ : ഏയ്… അർജുന് എന്തെങ്കിലും ഓർഡർ ചെയ്യട്ടെ