എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Posted by

ഞാൻ : ഏയ്‌… ആന്റിയെ ഒന്ന് ബസ്സ്റ്റാൻഡിൽ കൊണ്ടുവിടാൻ ഇറങ്ങിയതാ

കാറിനകത്തേക്ക് നോക്കി

സോഫിയ : ആണോ… മം…

ഞാൻ : മേഡം വരുന്നെങ്കിൽ ഒരു ലിഫ്റ്റ് തരാം

സോഫിയ : അർജുന് ബുദ്ധിമുട്ടാവോ?

ഞാൻ : എന്ത് ബുദ്ധിമുട്ട്, മേഡം കയറിക്കോളൂ എന്തായാലും ഓട്ടോയൊന്നും കിട്ടുന്ന ലക്ഷണമില്ല

സോഫിയ : താങ്ക്സ് അർജുൻ

വേഗം പുറകിലെ ഡോർ തുറന്നു കൊടുത്ത്

ഞാൻ : കയറിക്കോളൂ മേഡം

സോഫിയ കുട്ടികളേയും കൊണ്ട് അകത്തു കയറി ഡോർ അടച്ചതും ഞാനും കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് വണ്ടി മുന്നോട്ടെടുത്ത്

ഞാൻ : സാറ് ഇവിടെയില്ലേ മേഡം?

സോഫിയ : ഇല്ല അർജുൻ, ഡൽഹിയിൽ ആണ്

ഞാൻ : മം… അവിടെയാണോ ജോലി ഇപ്പൊ

സോഫിയ : ഇപ്പൊ കുറച്ചു നാളായി അവിടെയാണ്

ഞാൻ : ആ…

സോഫിയ : ആന്റി എങ്ങോട്ടാ?

ഞാൻ : കസിന്റെ വീട് വരെ

സോഫിയ : മ്മ്…

സ്റ്റാൻഡ് എത്തുന്നതിനു മുൻപുള്ള കെ എഫ് സി യുടെ ഷോപ്പിന് മുൻപിൽ കാറ്‌ നിർത്തി

ഞാൻ : ഇവിടെ മതിയോ മേഡം

പുറത്തേക്ക് നോക്കി

സോഫിയ : ആ..ഇത് മതി

കാറിൽ നിന്നും ഇറങ്ങി

സോഫിയ : അർജുൻ പോയിട്ട് വരോ?

ഞാൻ : ആ വരാം മേഡം, ഇനി ഓട്ടോ കിട്ടിയില്ലെങ്കിലോ

സോഫിയ : താങ്ക്സ് അർജുൻ

സോഫിയയും കുട്ടികളും ഷോപ്പിൽ കയറിയതും ഞാൻ കാറ്‌ മുന്നോട്ടെടുത്തു, പരിഭ്രമിച്ചു കൊണ്ട്

മയൂഷ : ആരാടാ നിന്റെ ആന്റി?

ഞാൻ : അത് അവരെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ

മയൂഷ : നല്ലോണം പറ്റിച്ചു, ഡാ മണ്ടാ അവര് കഴിഞ്ഞയാഴ്ച്ച ഷോപ്പിൽ വന്നിരുന്നു, എന്നെ അവർക്ക് അറിയാം

ഞാൻ : ഏ.. പിന്നെ എന്താ പറയാതിരുന്നത്

മയൂഷ : ഹമ്…നീയല്ലേ ആന്റിയാണെന്ന് പറഞ്ഞത്

ഞാൻ : ഓഹ്…

മയൂഷ : എന്റെയടുത്ത് നിന്നെ അനേഷിച്ചിട്ടാണ് അവര് പോയത്

ഞാൻ : അവരോ?വേറെയാര് ഉണ്ടായിരുന്നു?

Leave a Reply

Your email address will not be published. Required fields are marked *