വീണ്ടും കൈ നീട്ടിയ മയൂനോട്
ഞാൻ : നീ കഴിക്കുന്നില്ലേ?
കൈ എന്റെ ചുണ്ടിൽ മുട്ടിച്ച്
മയൂഷ : നീ കഴിക്ക്…
ഞാൻ : മം…
അതും വായിലേക്ക് വാങ്ങി മയൂന്റെ വിരലുകൾ ചപ്പിവിട്ട്
ഞാൻ : മതി, ഇനി നീ കഴിക്കാൻ നോക്ക്
എന്ന് പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് ഫ്രിഡ്ജ് ഓണാക്കി ഐസ്ക്രീം എടുത്ത് ഫ്രീസറിൽ വെച്ച് വായ കഴുകി സോഫയിൽ വന്നു കിടന്ന്
ഞാൻ : എപ്പഴാ പോവേണ്ടത്?
ഭക്ഷണം കഴിച്ചു കൊണ്ട്
മയൂഷ : എവിടെ?
ഞാൻ : വീട്ടിൽ
മയൂഷ : നാളെ പോയാൽ പോരെ?
ഞാൻ : ഏ… എന്താ?
ചിരിച്ചു കൊണ്ട്
മയൂഷ : നാളെ പോയാൽ മതിയോന്ന്
ഞാൻ : ഹമ്… തമാശ…അഞ്ചുമണിക്ക് ഇറങ്ങിയാൽ മതിയോ?
എന്നെ വശ്യമായി നോക്കി വായിൽ നിന്നും വിരലുകൾ ചപ്പിവലിച്ച്
മയൂഷ : മ്മ്…
ഞാൻ : മം…
ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി ബാഗിലാക്കി എന്റെ അടുത്തേക്ക് വന്ന്
മയൂഷ : ബാത്‌റൂം എവിടാ?
സുധയുടെ മുറി കാണിച്ച്
ഞാൻ : ദേ ആ മുറിയിൽ ഉണ്ട്
മയൂഷ : മം…
മയു മുറിയിൽ കയറിയതും ഞാൻ മുകളിൽ സന്ദീപിന്റെ മുറിയിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി ഒരു ബെർമൂഡയും ഇട്ടുകൊണ്ട് താഴെ വന്ന് സുധയുടെ മുറിയിൽ കയറി എ സി ഓണാക്കി കട്ടിലിൽ കയറി കിടന്നു, ബാത്‌റൂമിൽ നിന്നും വന്ന മയു കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് സാരിയൊക്കെ നേരെയാക്കി കൊണ്ട് മുറിയുടെ പുറത്തേക്കിറങ്ങാൻ നേരം
ഞാൻ : എവിടെപ്പോണ്?
മുറിയിൽ നിന്നും വന്ന ശബ്ദം കേട്ട് ഞെട്ടിത്തരിച്ച്, ചുറ്റും നോക്കി കട്ടിലിൽ കിടക്കുന്ന എന്നെ കണ്ട് നെഞ്ചിൽ കൈവെച്ച്
മയൂഷ : നീ പേടിപ്പിച്ച് ആളെ കൊല്ലോ…
ചിരിച്ചു കൊണ്ട്
ഞാൻ : അങ്ങനെയൊന്നും കൊല്ലില്ലാ…
കട്ടിലിനടുത്തു വന്ന് എന്റെ അടുത്തിരുന്ന് മുറിയൊന്ന് നോക്കി
മയൂഷ : ഹമ്…ഇത് ഫ്രണ്ടിന്റെ മുറിയാണോ?
ചരിഞ്ഞു കിടന്ന് ഇടതുകൈ കൊണ്ട് മയൂന്റെ അരയിൽ ചുറ്റി