ഞാൻ : മയൂ….
എന്റെ കൈകളുടെ വികൃതിയിൽ പുളഞ്ഞ
മയൂഷ : മഹ്ഹ്ഹ്… എന്താടാ….
ഞാൻ : കടിച്ചു തിന്നട്ടെ?
മയൂഷ : മ്മ്മ്മ്മ്മ്…..
അപ്പോഴേക്കും രതീഷിന്റെ കോൾ വന്നു, മയൂനെ വിട്ട് കോൾ എടുത്ത്
ഞാൻ : എന്താടാ…?
രതീഷ് : നീ വീട്ടിൽ ആണോ?
ഞാൻ : അല്ല, എന്താ?
രതീഷ് : പിന്നെ എവിടെയാ?
ഞാൻ : എന്താ കാര്യം?
രതീഷ് : ഒന്നുല്ല….വീട്ടിലിരുന്ന് ബോറടിച്ചു, സിനിമക്ക് വിട്ടാലോ?
ഞാൻ : ഇപ്പഴോ?
രതീഷ് : ആ…
ഞാൻ : രാത്രി പോവാടാ…
രതീഷ് : രാത്രിയാ
ഞാൻ : ആ…
എന്റെ സംസാരം നീണ്ടു പോവുന്നത് കണ്ട് മയൂ ഐസ്ക്രീം കവർ ടീപ്പോയിൽ വെച്ച് ബാഗിൽ നിന്നും ഉച്ചക്ക് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം എടുത്ത് ഡൈനിങ് ടേബിളിൽ വെച്ച് അടുക്കളയിൽ ചെന്ന് ഒരു പ്ലേറ്റുമായി വന്ന് എന്നെ നോക്കിയിരുന്നു, രതീഷിനോട് രാത്രി സിനിമക്ക് പോവാമെന്ന് പറഞ്ഞ് സമ്മതിപ്പിച്ച് കോൾ കട്ടാക്കി
മയൂഷ : ആരാ…?
ടേബിളിന്റെ അടുത്ത് ഇരിക്കുന്ന മയൂന്റെ അടുത്ത് ചെന്നിരുന്ന്
ഞാൻ : ഫ്രണ്ടാണ്
മയൂഷ : മം… എവിടെങ്കിലും പോവാൻ പോവാണോ?
ഞാൻ : ഏയ്… നിന്നെവിട്ട് എങ്ങോട്ട് പോവാൻ
മയൂഷ : ഹമ്…
ഞാൻ : ഇതെന്താ കഴിക്കാതെയാ ഷോപ്പിൽ നിന്നും ഇറങ്ങിയത്
പാത്രത്തിൽ നിന്നും ചോറ് പ്ലേറ്റിലേക്ക് പകർത്തി
മയൂഷ : നീ കഴിച്ചോ?
ഞാൻ : ഇല്ല…
മയൂഷ : എന്നാ കഴിക്കാം…
ഞാൻ : മം…
കറിപാത്രം തുറന്ന് ചോറിലേക്ക് കറിയൊഴിച്ച് കുഴച്ച് ഉരുളയാക്കി എന്റെ നേരെ നീട്ടി, അത് മേടിക്കാൻ വേണ്ടി കൈ ഉയർത്തിയതും എന്റെ കൈയിൽ അടിച്ച് പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : വാ തുറക്കടാ…
വായ തുറന്നതും മയു കൈ അകത്തേക്ക് കയറ്റി ചോറുരുള നാവിൽ വെച്ച് കൈ വലിച്ചു, ഭക്ഷണം ചവച്ചിറക്കി
ഞാൻ : നല്ല ടേസ്റ്റ്..
മയൂഷ : ആണോ…? എന്നാ ഇന്നാ