ഞാൻ : മം…ഞാൻ സ്റ്റാൻഡിൽ ആക്കി തരാം
സന്ധ്യ : നീ കാറിനാണോ വന്നത്
ഞാൻ : ആ…
സന്ധ്യ : ആ പിന്നെ സന്ദീപിന്റെ കുറച്ചു ഡ്രസ്സ് മുറിയിൽ വെച്ചട്ടുണ്ട്, നിനക്ക് പറ്റുന്നത് നോക്കി എടുത്തോ ബാക്കി രതീഷിനും കൊടുത്തേക്ക്
ഞാൻ : മം..
ബാഗൊക്കെ എടുത്ത് ഡിക്കിയിൽ വെച്ച് അവര് വരാൻ ഞാൻ കാറിൽ വെയിറ്റ് ചെയ്തു, എന്നെ നോക്കാതെ മുഖം താഴ്ത്തി സുധ പുറകിൽ കയറി ഇരുന്നു, സന്ധ്യ മുന്നിൽ കയറിയതും കാറ് സ്റ്റാർട്ട് ചെയ്ത് ബസ്സ് സ്റ്റാൻഡിന്റെ അങ്ങോട്ട് വണ്ടി വിട്ടു, അവിടെയുള്ള ടാക്സി സ്റ്റാൻഡിൽ നിന്നും അവരെ വണ്ടിയിൽ കയറ്റി വിട്ട് നേരെ ഐസ്ക്രീം പാർലറിൽ ചെന്ന്
ഞാൻ : ഡാ ഇന്ന് തിരക്കൊന്നും ഇല്ലേ?
ചിരിച്ചു കൊണ്ട്
റാഫി : ഇന്ന് സൺഡേ അല്ലേടാ നമ്മടെ കച്ചവടം ബാക്കിയുള്ള ദിവസങ്ങളിൽ അല്ലെ
ഞാൻ : മ്മ്…. നീ കുറേ ഉണ്ടാക്കുനുണ്ടല്ലോ
റാഫി : കണ്ണ് വെക്കല്ലേ പൊന്നേ, അല്ല നീ എങ്ങോട്ടാ?
ഞാൻ : ഇങ്ങോട്ട് തന്നെ വന്നതാണ്
റാഫി : കൂടെ ആരെയും കാണുന്നില്ലല്ലോ?
ഞാൻ : ഉച്ചക്ക് വരും
റാഫി : ഉച്ചക്കോ
ഞാൻ : എന്താടാ?
റാഫി : സൺഡേ ഉച്ചകഴിഞ്ഞ് ക്ലോസിങ്ങല്ലേടാ
ഞാൻ : ഓഹ്… നശിപ്പിച്ചു, ഇനി എങ്ങോട്ട് പോവും
റാഫി : ഏതാണ് അന്ന് വന്ന മുതലാണോ?
ഞാൻ : ആ വേറെയേത്
റാഫി : നിനക്ക് ഈ കെട്ടിയതിനെയൊക്കെ വിട്ട് വല്ല ചുള്ളത്തി പെണ്ണുങ്ങളെ വല്ലതും നോക്കാൻ പാടില്ലേ
ഞാൻ : നിന്നെപ്പോലെ എല്ലാർക്കും കിട്ടണമെന്നില്ലല്ലോ, പിന്നെ ഇതാവുമ്പോ വല്ല പണിയും കിട്ടിയാൽ സേഫ് ആണ്
റാഫി : ഓ.. അങ്ങനെ..
ഞാൻ : മ്മ്… ഡാ അപ്പൊ പൂട്ടുമ്മെന്നു ഉറപ്പാണോ
റാഫി : നിനക്ക് എത്രനേരം വേണ്ടി വരും?
ഞാൻ : അതൊന്നും പറയാൻ പറ്റില്ല
റാഫി : ഓഹോ നോൺസ്‌റ്റോപ്പാണല്ലേ… ഒരു രണ്ടു മണിവരെയൊക്കെ ആണെങ്കിൽ നോക്കാം