എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Posted by

ബീന : ആ… എടുത്തോ അജു

ഞായറാഴ്ച രാവിലെ വന്ന് കാറ്‌ എടുത്ത് വീട്ടിലേക്ക് പോവുന്നേരം സന്ധ്യയുടെ കോൾ വന്നു

ഞാൻ : ആ ചേച്ചി

സന്ധ്യ : ഡാ നീ വീട്ടിൽ ആണോ?

ഞാൻ : അല്ല എന്തേയ്?

സന്ധ്യ : ഇങ്ങോട്ട് ഒന്ന് ഇറങ്ങാൻ പറ്റോ?

ഞാൻ : ആ ഇപ്പൊ വരാം

നേരെ സന്ധ്യയുടെ വീട്ടിൽ എത്തി ബെല്ലടിച്ചു, വാതിൽ തുറന്ന

സന്ധ്യ : ആ… എന്താ പരിപാടി സൺ‌ഡേയായിട്ട്

അകത്തു കയറി

ഞാൻ : പ്രതേകിച്ചൊന്നുമില്ല എന്താ ചേച്ചി?

സന്ധ്യ : ഏയ്‌ ചോദിച്ചതാണ്,പിന്നെ ഞങ്ങൾ നാട്ടിലേക്ക് പോവാണ്

ഞാൻ : എന്ന്?

സന്ധ്യ : ഇന്ന്

ഞാൻ : മം… ആന്റി എവിടെ?

‘ അന്ന് രാത്രി സാറിന്റെ കൂടെ കളിക്കാൻ പോയത് ഞാൻ അറിഞ്ഞിനുള്ള വിഷയത്തിൽ എന്നെ ഫേസ് ചെയ്യാൻ മടിയായ സുധ എനിക്ക് മുഖം തരാതെ ഒളിച്ചു നിന്നു ‘

സന്ധ്യ : ഇവിടെ ഉണ്ടായിരുന്നല്ലോ.. ആ പിന്നെ നീ അടുത്ത സൺ‌ഡേ ഈ സാധങ്ങളൊക്കെ ഒന്ന് കയറ്റി വിടാൻ ഹെല്പ് ചെയ്യണം, രതീഷിനേയും വിളിച്ചോ

ഞാൻ : ഏ… സാധങ്ങൾ എവിടെ കൊണ്ടുപോണ്?

സന്ധ്യ : ഡാ അതാണ് പറഞ്ഞത് ഇനി ഞങ്ങൾ നാട്ടിൽ ആയിരിക്കും

ഞാൻ : അതെന്താ ഇത്ര പെട്ടെന്ന്?

സന്ധ്യ : അമ്മക്ക് അങ്ങോട്ട്‌ ട്രാൻസ്ഫർ ആയി, സൺ‌ഡേ അവിടെന്ന് ആരെങ്കിലും വരും സാധനങ്ങൾ എടുക്കാൻ, നീ ഇവിടെ കാണണം

ഞാൻ : ഓ….അല്ല അപ്പൊ ചേച്ചിയുടെ ക്ലാസ്സോ?

സന്ധ്യ : അതിനി കുറച്ചു മാസം കൂടിയല്ലേ ഉള്ളു, അവിടെന്ന് പോയി വരും ഇല്ലെങ്കിൽ ഹോസ്റ്റൽ നോക്കണം

ഞാൻ : മം… ഈ വീട്?

സന്ധ്യ : സാധങ്ങൾ എല്ലാം മാറ്റി കഴിഞ്ഞ് വാടകക്ക് വല്ലതും കൊടുക്കാനാ അച്ഛൻ പറഞ്ഞത്, താക്കോല് നിന്നെ ഏൽപ്പിക്കാൻ പറഞ്ഞട്ടുണ്ട്

ഞാൻ : മം… എപ്പഴാ ഇറങ്ങുന്നത്

സന്ധ്യ : ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് കഴിഞ്ഞു ഒരു ടാക്സി വിളിക്കണം, അതിനാ നിന്നെ വിളിച്ചത്

Leave a Reply

Your email address will not be published. Required fields are marked *