എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Posted by

ചിരിച്ചു കൊണ്ട്

ഞാൻ : നിൽക്കാൻ നേരം കിട്ടോ എനിക്ക്

സുരഭി : പോടാ…

ഞാൻ : മം നോക്കട്ടെ അടുത്താഴ്ചയല്ലേ കുഞ്ഞമ്മാവൻ പോവുന്നത്

സുരഭി : മം…. ഒരു മാസത്തെ വർക്ക്‌ ഉണ്ടെന്നാണ് പറഞ്ഞത്, പിന്നെ പുതിയ സിനിമ വല്ലതും കിട്ടിയോ

ഞാൻ : ഏതാ വേണ്ടത്, ഇംഗ്ലീഷല്ലേ

സുരഭി : മ്മ്….

ഞാൻ : ആ നോക്കട്ടെ

സുരഭി : മം എന്നാ വെച്ചോ പിന്നെ വിളിക്കാം

ഞാൻ : ആ

കോൾ കട്ടാക്കി ഫേസ്ബുക്കിൽ കയറിയപ്പോൾ മയൂഷയുടെ മെസ്സേജ് വന്ന് കിടപ്പുണ്ട്, തിരിച്ചു ഒരു ‘ ഹായ് ‘ കൊടുത്ത് ഇരിക്കും നേരം മായയുടെ കോൾ വന്നു

ഞാൻ : ആ ചേച്ചി

മായ : നീ എന്താടാ വഴക്കിട്ടു പോയെന്ന് പറഞ്ഞു

ഞാൻ : ആര് പറഞ്ഞു?

മായ : ഏട്ടൻ

ഞാൻ : ഏയ്‌ വഴക്കൊന്നുമില്ല

മായ : പിന്നെ…?

ഞാൻ : ചേച്ചി എന്താ വിളിച്ചത്?

മായ : എന്നോടും ദേഷ്യമാണോ?

ഞാൻ : ഇല്ലെന്ന്…

മായ : മം… നീ അത് വിട് എന്റെ ക്ലിനിക്കും ബ്യൂട്ടിപാർലറും സ്റ്റാർട്ട് ചെയ്യട്ടെ നമുക്ക് എല്ലാം റെഡിയാക്കാം

ഞാൻ : മം… അതിനി എന്നാ?

മായ : ഒരു മാസമൊക്കെ എടുക്കും അത് വരെ നീ അഡ്ജസ്റ്റ് ചെയ്യ്

ഞാൻ : മം… അവര് പോയോ?

മായ : ഏയ്‌ ഇല്ല ഈ ആഴ്ച കഴിഞ്ഞു പോവും

ഞാൻ : മം…

മായ : നീ ഇങ്ങോട്ട് ഇറങ്ങുന്നില്ലേ?

ഞാൻ : പിന്നെ വരാം

മായ : മം…രമ്യ ഒന്നും പറഞ്ഞില്ലേ?

ഞാൻ : ഏയ്‌…

മായ : മം… നീ എന്തായാലും ഇടക്ക് ഇറങ്ങാൻ നോക്ക്

ഞാൻ : ആ…

മായ : എന്നാ ശരി

ഞാൻ : മം…

‘ മായയുടെ ക്ലിനിക് ഓപ്പൺ ആയാൽ ജോലി ഉറപ്പാണെന്ന് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി ‘ കോൾ കട്ടാക്കി കഴിഞ്ഞപ്പോൾ മയൂഷയുടെ മെസ്സേജ് വന്നു

Leave a Reply

Your email address will not be published. Required fields are marked *