എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Posted by

രതീഷ് : മം….

കുറേ നേരത്തെ സംസാരത്തിൽ കോമഡിയും കമ്പി വർത്തമാനങ്ങളും പറഞ്ഞിരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് വൈകിട്ടു ഇറങ്ങും നേരം

ഞാൻ : ആന്റി അപ്പൊ നാളെ ഉച്ചക്ക് തുടങ്ങാം

ബീന : ഉച്ചക്കോ?

ഞാൻ : ആ രാവിലെ നിങ്ങൾക്ക് പറ്റില്ലല്ലോ, പിന്നെ വൈകുന്നേരം ആയാൽ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കാൻ വരും, ഉച്ചക്കാവുമ്പോ ആരും കാണത്തില്ല

ബീന : മം… ഞാൻ അവളോട് പറഞ്ഞേക്കാം

യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി രതീഷിനെ വീട്ടിലാക്കാൻ പോവുന്നേരം

രതീഷ് : ചാൻസ് കിട്ടിയാൽ വിളിക്കണോട്ടാ…

ഞാൻ : മം…

കുറച്ചു നേരം അവന്റെ കൂടെ ചിലവഴിച്ച് അവനെ വീട്ടിലാക്കി ഞാൻ വീട്ടിലേക്ക് വന്നു, രതീഷിന്റെ കൂടെ പഴയത് പോലെ കൂടിയതിനാൽ മനസ്സിന് കുറച്ചു ആശ്വാസം കിട്ടി, ഹാളിൽ ഇരിക്കും നേരം സുരഭിയുടെ കോൾ വന്നു

ഞാൻ : ആ പറ അമ്മായി

സുരഭി : നീ ഇത് എവിടെയാണ്, വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ?

ഞാൻ : കുറച്ചു തിരക്കിലായിരുന്നു

സുരഭി : പിന്നെ വെറുതെയിരിക്കുമ്പോ എന്ത് തിരക്കാ

ഞാൻ : അമ്മ വല്ലതും പറഞ്ഞോ?

സുരഭി : മം… നീ അതിനു ദേഷ്യം പിടിച്ചിരുന്നിട്ട് എന്താ കാര്യം അജു, ഒരു ജോലി പോയാൽ അടുത്ത ജോലി നോക്കണം

ഞാൻ : മം…അമ്മായി എന്താ വിളിച്ചത്?

സുരഭി : എന്തേയ് വിളിക്കാൻ പാടില്ലേ?

ഞാൻ : ഓ… വിളിക്കാലോ

സുരഭി : ഹമ്…

ഞാൻ : കുഞ്ഞമ്മാവൻ ഉണ്ടോ അവിടെ?

സുരഭി : മം ഉണ്ട് ഉച്ചയുറക്കം

ഞാൻ : ജോലി?

സുരഭി : അതിനി അടുത്താഴ്ച കോയമ്പത്തൂർ പോവുമ്മെന്ന് പറയുന്നുണ്ടായിരുന്നു

ഞാൻ : അവിടെത്തെ കഴിഞ്ഞിട്ടല്ലേ വന്നത്

സുരഭി : ആ ഇത് വേറെ സൈറ്റ്

ഞാൻ : മം…

സുരഭി : നീ വരുന്നുണ്ടോ?

ഞാൻ : അമ്മായിക്ക് ഇങ്ങോട്ട് വന്നൂടെ?

സുരഭി : അവൾക്കു ക്ലാസ്സിൽ പോവണ്ടേ, നീ ഇപ്പൊ ചുമ്മാ ഇരിക്കുവല്ലേ ജോലി കിട്ടണവരെ ഇവിടെ വന്നു നിൽക്കടാ

Leave a Reply

Your email address will not be published. Required fields are marked *