എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Posted by

ജീന : പെട്രോളൊക്കെ അടിച്ചോ ആവോ?

‘ അവൾക്കെന്തോ എന്നെ പിടിച്ചിട്ടില്ലെന്ന് തോന്നുന്നു ‘

ഞാൻ : അടിച്ചിട്ടുണ്ട് ആന്റി

താക്കോൽ വാങ്ങി

ബീന : മോൻ അത് കാര്യമാക്കണ്ട അച്ഛന്റെ അതേ സ്വഭാവമാ അവൾക്ക്, അജു വാ ചായ കുടിച്ചിട്ട് പോവാം

‘ ഓ തന്തയുടെ സ്വഭാവമാണല്ലേ അപ്പൊ നിന്നെ ഞാൻ പിടിച്ചോളാം ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : വേണ്ട ആന്റി, ഞാൻ ഇറങ്ങുവാ

ബീന : മം… അടുത്ത ഞായറാഴ്ച വരില്ലേ

ഞാൻ : ആ വരാം ആന്റി, എന്നാ ശരി

എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി ബൈക്ക് എടുക്കാനായി ആശാന്റെ വീട്ടിലേക്ക് ചെന്നു, കാറ്‌ വന്നത് കണ്ട് പുറത്തിറങ്ങി എന്നെ നോക്കിക്കൊണ്ടിരിക്കുന്ന വാസന്തിയെ കണ്ട്

ഞാൻ : ആന്റി എന്താ പുറത്തിറങ്ങി നിൽക്കുന്നത്

വാസന്തി : ഒന്നുല്ല അജു വരുന്നത് കണ്ടു

ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ അങ്ങോട്ട്‌ കേറുന്നുണ്ടോന്ന് നോക്കി നിന്നതാണോ?

വാസന്തി : ഏയ്‌…

ഞാൻ : ആശാൻ എത്തിയില്ലേ?

വാസന്തി : ആ കുറച്ചു മുൻപാ എത്തിയത്, നല്ല ഉറക്കമാ

വാതിക്കലിലേക്ക് വന്ന

വീണ : തന്റെ കൂട്ടുകാരൻ ദേ ഇപ്പൊ അങ്ങോട്ട്‌ പോയതേയുള്ളു

ഞാൻ : ആണോ എന്നാ ഞാൻ പോട്ടെ ആന്റി

ബൈക്കിനടുത്തേക്ക് നടന്ന എന്നോട്

വാസന്തി : ചായ എടുക്കട്ടെ അജു

ഞാൻ : വേണ്ട ആന്റി

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വളക്കും നേരം പുറത്തേക്ക് വന്ന

ശിൽപ : പോവാണോ?

ഞാൻ : ആ… പിന്നെ കാണാം

ശിൽപ : ഇനിയെപ്പാ?

ചിരിച്ചു കൊണ്ട്

ഞാൻ : എപ്പഴെങ്കിലും കാണാം ഞാൻ ഇവിടെ തന്നെയുണ്ടല്ലോ

ശിൽപ : മം…

മൂന്നു പേരോടും യാത്ര പറഞ്ഞ് ബൈക്ക് സ്പീഡിൽ വിട്ടു, കുറച്ചു മുന്നോട്ട് ചെന്ന് നടന്നു പോവുന്ന രതീഷിന്റെ അടുത്ത് ബൈക്ക് നിർത്തി

ഞാൻ : ലിഫ്റ്റ് വേണോടാ?

എന്നെ കണ്ടതും

രതീഷ് : നീ ഇത് എവിടെയായിരുന്നു ഞാൻ എത്ര പ്രാവശ്യം വിളിച്ചു നിന്നെ

Leave a Reply

Your email address will not be published. Required fields are marked *