ഞാൻ : ഹമ്… ആദ്യം ഞാൻ കാണട്ടെ എന്നിട്ട് പറയാം
രതീഷ് : മം… നിന്റെ ഒരു ഭാഗ്യം
എന്ന് പറഞ്ഞ് എഴുന്നേറ്റ്
രതീഷ് : ഞാൻ പോയി ഒരു പെഗ് കൂടി കിട്ടോന്ന് നോക്കട്ടെ
ഞാൻ : ഇപ്പൊ തന്നെ ആടി തുടങ്ങിയിട്ടുണ്ട് നീ
രതീഷ് : ഓ പിന്നെ നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം
അടുക്കളയിൽ ചെന്ന് മീൻ വറക്കുന്ന ബീനയുടെ പുറകിൽ ചെന്ന്
രതീഷ് : ചേച്ചി ഒരു പെഗ് കൂടി കിട്ടോ
പുറകിൽ പെട്ടെന്ന് രതീഷിന്റെ ശബ്ദം കേട്ട് തിരിഞ്ഞ
ബീന : മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞലോടാ
രതീഷ് : പിന്നെ പേടിപ്പിക്കാൻ ഞാൻ ചേച്ചിയെ കേറി പിടിച്ചൊന്നുമില്ലല്ലോ
മുളക് പുരണ്ട കൈ കാണിച്ച്
ബീന : ആ പിടിച്ചെങ്കിൽ കാണായിരുന്നു നിന്റെ കണ്ണിൽ ഞാൻ പുരട്ടും
കുറച്ചു പുറകോട്ട് നീങ്ങി
രതീഷ് : അയ്യോ…
ബീന : ഹമ്…
രതീഷ് : ചേച്ചി ഒരണ്ണം
ബീന : രണ്ടെണ്ണം കുടിച്ചില്ലേ അത് മതി
രതീഷ് : മ്മ്… അതേ ആ ഇത്ത എന്താ വേറെ കെട്ടാത്തത്?
ബീന : ഏത്?
രതീഷ് : സീനത്തിത്ത
ബീന : നീ പോയി ചോദിക്ക്
രതീഷ് : ഞാൻ എങ്ങനെ ചോദിക്കാനാ?
ബീന : എന്തേയ് പറ്റില്ലേ…. അല്ല നിനക്ക് കെട്ടാനാണോ
ചിരിച്ചു കൊണ്ട്
രതീഷ് : ഏയ്… ആ ഇത്തക്ക് അധികം പ്രായമൊന്നുമില്ലല്ലോ അതാ ചോദിച്ചത്
ബീന : ഓഹോ നിന്നോട് പറഞ്ഞോ പ്രായം
രതീഷ് : പറയുന്നത് എന്തിനാ കണ്ടാൽ അറിഞ്ഞൂടെ
ബീന : ആഹാ.. എന്നാ എനിക്ക് എന്ത് പ്രായം ഉണ്ടെന്ന് പറഞ്ഞേ
രതീഷ് : മ്മ്…. അത്…
ബീനയെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട്
രതീഷ് : ചേച്ചിയെ കണ്ടാൽ ഒരു പത്തുനാല്പത്തഞ്ച് വയസ്സ് കാണും
ബീന : എടാ ഭയങ്കരാ…
രതീഷ് : കറക്റ്റല്ലേ…
ബീന : മം….
രതീഷ് : ഈ തടിയൊക്കെ ഒന്ന് കുറച്ചാൽ ഒരു മുപ്പതു വയസ്സൊക്കെ പറയുള്ളു