ബീന : അത് നന്നായി…
ബീനയുടെ കുടി കണ്ട് കണ്ണുതള്ളിയ
രതീഷ് : ഡ്രൈയോ…. ഓഹ്…
അടുത്ത ഗ്ലാസും ഫിനിഷ് ചെയ്ത്
രതീഷ് : കൂമ്പ് വാടത്തില്ലേ ചേച്ചി
ബീന : നിന്റെ പോലെ ഇളംകൂമ്പല്ല ഇത്, വാടാൻ വേണ്ടി
രതീഷ് : സമ്മതിച്ചിരിക്കണ്…
ബീന : അല്ല അജു ജോലി എന്താ നിർത്തിയത്?
ഞാൻ : അത്.. അവര് ആ ഷോപ്പ് വിറ്റു
ബീന : ഓ…. എന്നിട്ട് വേറെ ജോലി നോക്കുന്നില്ലേ?
ഞാൻ : ആ നോക്കണം ആന്റി
രതീഷ് : ചേച്ചി ചേട്ടനോട് പറഞ്ഞ് ഇവന് ഗൾഫിൽ വല്ല ജോലിയും ഒപ്പിച്ചുകൊടുക്ക്
ഞാൻ : പോടാ…
ബീന : ഞാൻ ചോദിക്കണോ അജു?
ഞാൻ : ഏയ് വേണ്ട ആന്റി ഇവന് വട്ടാണ്
ബീന : എന്നാ നമുക്ക് നാളെ മുതൽ തുടങ്ങിയാലോ, ഇപ്പൊ എന്തായാലും ഫ്രീയല്ലേ
രതീഷ് : എന്ത് തുടങ്ങാൻ?
ഞാൻ : നാളെ മുതലോ.. മം…
രതീഷ് : എന്ത് തുടങ്ങണ കാര്യമാ?
ഞാൻ : ആന്റിക്ക് ഡ്രൈവിംഗ് പഠിപ്പിക്കാനാടാ
രതീഷ് : ഓ… അതായിരുന്നോ
ബീന : പറയ് അജു എന്നിട്ട് വേണം എനിക്കവളോടും കൂടി പറയാൻ
ഞാൻ : ആ.. ഞാൻ പറയാം ആന്റി
രതീഷ് : എന്ത് പറയാൻ, നീ പഠിപ്പിക്കാൻ നോക്കടാ,എന്തായാലും വെറുതെ ഇരിക്കണ്ടല്ലോ, അല്ല ചേച്ചി വേറെ ആരാ വരുന്നത് പഠിക്കാൻ
ബീന : അത് ആ…സീനത്ത്
രതീഷ് : ഏത് ആ ഭർത്താവ് മരിച്ച ഇത്തയോ?
ബീന : ആ… അത് തന്നെ
രതീഷ് : നീ നാളെ തന്നെ തുടങ്ങിക്കോ വേണമെങ്കിൽ ഞാനും വരാം കമ്പനിക്ക്
ഞാൻ : നിനക്കപ്പൊ ജോലിക്ക് പോവണ്ടേ?
രതീഷ് : ജോലി ഇല്ലാത്തപ്പോ വരാലോ, ഇല്ലേ ചേച്ചി
ബീന : മം മം… അജു രാത്രി വിളിച്ചു പറഞ്ഞാൽ മതി
ഞാൻ : മ്മ്…
രതീഷ് : വട്ടച്ചിലവിന്നുള്ള കാശെങ്കിലും കിട്ടോല