ചിരിച്ചു കൊണ്ട്
ബീന : ഓഹ്… അങ്ങനെ
രതീഷ് : മ്മ്…
ബീന : രതീഷന്നല്ലേ നിന്റെ പേര്?
രതീഷ് : ആ പേരൊക്കെ അറിയാലേ
ബീന : ഓ.. അയ്യപ്പന്റെ കൂടെ ഇപ്പൊ എത്ര നാളായി?
രതീഷ് : ഒരു കൊല്ലം കഴിഞ്ഞു, എന്താ ചേച്ചി?
ബീന : ചോദിച്ചുന്നുള്ളു..
സ്റ്റൂൾ കുറച്ചൂടെ അടുത്തേക്ക് നീക്കിയിട്ട്
രതീഷ് : ജീന എപ്പഴാ വരുന്നത് ചേച്ചി?
രതീഷിനെ നോക്കി
ബീന : മോളെ പരിചയമുണ്ടോ നിനക്ക്
രതീഷ് : ആ അറിയാലോ…
ബീന : മ്മ്… വൈകുന്നേരം ആവും
രതീഷ് : അതുവരെ ചേച്ചി ഇവിടെ ഒറ്റക്കായിരിക്കുമല്ലേ
തൊലി വലിച്ചു കഴിഞ്ഞ് മീനും എടുത്ത് സിങ്കിനടുത്തേക്ക് നടന്ന്
ബീന : അതിന്?
പുറകിൽ നടന്ന്
രതീഷ് : അതിനൊന്നുമില്ല ഞാൻ ചോദിച്ചെന്നുള്ളു
മീൻ സിങ്കിൽ വെച്ച് വെട്ടാൻ തുടങ്ങിയ
ബീന : ഹമ്…
ബീനയുടെ അടുത്ത് വന്ന് നിന്ന്
രതീഷ് : സേവ്യർ ചേട്ടൻ എന്നാ ഇനി വരുന്നത്?
ബീന : അടുത്ത കൊല്ലം
രതീഷ് : ഓഹ് ഇനി ഒരു കൊല്ലം കഴിയണം ഒരു ഫോറിൻ ബ്രാൻഡ് അടിക്കാൻ
ബീന : നീ കുടിക്കോ?
രതീഷ് : പിന്നേ… സേവ്യർ ചേട്ടൻ കൊടുത്ത കുപ്പി ഞാനും ആശാനും കൂടിയല്ലേ തീർത്തത്
ബീന : മം…
രതീഷ് : വേറെ കുപ്പി വല്ലതും കാണോ ചേച്ചി?
ചിരിച്ചു കൊണ്ട്
ബീന : നിനക്ക് തന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യും
രതീഷ് : ഏ… അപ്പൊ ചേച്ചി കുടിക്കോ
ബീന : എന്താടാ ഞാൻ കുടിച്ചാൽ ഇറങ്ങില്ലേ? നീയാ ഉപ്പിന്റെ ഭരണി എടുത്തേ
മീൻ വെട്ടിക്കഴിഞ്ഞ ബീനക്ക് ഉപ്പിന്റെ ഭരണി എടുത്ത് കൊടുത്ത്
രതീഷ് : അപ്പൊ സാധനം സ്റ്റോക്ക് ഉണ്ടല്ലേ?
ഉപ്പിട്ട്, മീൻ ചട്ടിയിലിട്ട് കറക്കി കൊണ്ടിരുന്ന
ബീന : പോയേട ചെക്കാ…
രതീഷ് : അടിക്കുമ്പോ കമ്പനി തരാം ചേച്ചി
ബീന : പിന്നെ വേറെ പണിയില്ല എനിക്ക്