നിനക്ക് ഇന്ന് ബിരിയാണി കിട്ടിയതെന്ന് കൊണ്ട് എൻ്റെ പട്ടിണിയുടെ വില അറിയില്ല…. ”
“അത് ശേരിയാ ബിരിയാണി വല്ലപ്പോഴും മാത്രമേ കഴിക്കാൻ പാടുള്ളൂ… പക്ഷേ സദ്യ അങിനെ അല്ല… അതുകൊണ്ട് ഒരു 15 മിനിറ്റിൽ ഞാൻ ഫ്ളാറ്റിൽ എത്തും ഉറങ്ങരുത്…..”
“ടാ വേണ്ട… ടീന ഉള്ളതാ….”
“അതൊന്നും പറഞാൽ പറ്റില്ല എനിക്കും ഇപ്പൊ നല്ല മൂടാ… അപ്പോ നേരിൽ കാണാം……”
“വേണ്ട വേണ്ട നാളെ രാവിലെ നിനക്ക് നാട്ടിൽ പോകേണ്ടതല്ലെ വേണ്ട പ്ലീസ്….”
അതൊന്നും ചെവിക്കൊള്ളാതെ ഞാൻ ഫോൺ കട്ട് ചെയ്തു… ഒന്ന് ഫ്രഷ് ആയി നാട്ടിലേക്ക് പോകാനുള്ള ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് പുറപെട്ടു…
സുഹൃത്തുക്കളെ ഇനിയും 2ഭാഗം കൂടി ഉള്ള കഥയായിരുന്നു ഇത് പക്ഷേ മുന്നെ ഉള്ള ഭാഗങ്ങൾക്ക് വലിയ പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് എഴുതാനുള്ള മനസ്സ് വരുന്നില്ല ….
ലഭിച്ച പ്രതികരണങ്ങൾക്ക് നന്ദി…