തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും എന്നെ തന്നെ നോക്കി നിൽക്കുവാ.അത്യാവശ്യം ഗമയിൽ തന്നെ ഞെളിഞ്ഞു അവരുടെ മുന്നിൽ കൂടെ നടന്നു.
“”അതെ ഒരു ഇരുപതു മിനിറ്റ് കഴിയുമ്പോ ഗ്യാസ് ഓഫാക്കിയേക്കണം””
സ്റ്റെപ്പിന്റെ രണ്ടാം പടിയിൽ ചവിട്ടി നിന്നുകൊണ്ട് പറഞ്ഞു.അതിനവർ മറ്റെ പട്ടി കുട്ടിയെപോലെ തലയാട്ടി കാട്ടി.
നേരെ റൂമിൽ ചെന്ന് ബെഡിൽ കിടന്നോന്നു നട് നിവർത്തി.ഹോ! എന്തോരാശ്വാസം.ഒരാവേശത്തിന് കേറി ചെയ്തതാ.സത്യം പറയാലോ ആദ്യവായ ഈ സാഹസത്തിനു മുതിരുന്നത്.മാലുന്റെ കൂടെ നിന്നു കണ്ടിട്ടുള്ളതല്ലാതെ ഒറ്റക്ക് ചെയുന്നതിതാദ്യവാ. ജാടയിൽ ഉണ്ടാക്കിയിട്ട് കൊള്ളൂല്ലെങ്കിൽ ആകെ നാണകേടാവൂല്ലോ.ആ എന്നതായാലും എനിക്കു രണ്ടുണ്ടയാ.
ആ കിടപ്പിലൊന്നു മയങ്ങിപ്പോയി.എന്തോ ഓർത്തെന്നപോലെ ഞെട്ടിയുണർന്നു ഫോൺ നോക്കിയപ്പോൾ സമയം ഒന്നായി പിന്നെ ഒരു ചെറിയ കുളിയും പാസാക്കി താഴേക്കു ചെന്ന്.പെൺപടകൾ രണ്ടും ഹാലിളുണ്ട്.ലെച്ചു ആരോടോ ഫോണിലാ.ലെച്ചുന്റെ മടിയിൽ കുഞ്ഞേച്ചി കിടപ്പുണ്ട് അവളും ഫോണിലാ.അവളുടെ മാറിടവും വയറും പൊങ്ങിനിൽക്കുന്നു.
അവർക്കൊപ്പോസിറ്റായുള്ള സെറ്റിയിൽ മൂടുറപ്പിച്ചു.അപ്പോഴാണ് സ്ത്രീജങ്ങൾ എന്നെ കാണുന്നത് തന്നെ.ഫോണിൽ മുഴങ്ങി കേൾക്കുന്ന ശബ്ദത്തിന്റെ ഉടമയെ എനിക്കു ഒന്നുടെ കേൾക്കേണ്ടാ ആവശ്യമില്ല.മാലുവാണ്.ലെച്ചു വെച്ചു തള്ളുന്നുണ്ട് ഞാൻ ബിരിയാണി വെച്ചതൊക്കെ.ഈ പെണ്ണുംപിള്ളക്കിതു എന്നാതിന്റെ കേടാ.എനി മാലുന്റെ വക കേൾക്കാം.ഞാൻ ഇതൊന്നും അവിടെ പരീക്ഷിച്ചിട്ടില്ലലോ.ലെച്ചുവിന്റെ മടിയിൽ കിടക്കുന്ന ആളിലേക്ക് കണ്ണുപോയപ്പോ ആദ്യമുടക്കിയത് ആ ചുവന്ന കയ്യാണ്.ഇത്ര ശക്തിയോടെ ഞാൻ പിടിച്ചിരുന്നോ.എന്റെ വിരലുകൾ അതിൽ ഫോട്ടോസ്റ്റാറ് പോലെ ചുവന്നു കിടക്കുന്നു.സ്വതവേ വെളുത്ത ശരീരത്തിലെ പാട് ഒന്നുടെ മിഴിവേകി നിൽക്കുന്നു.കഷ്ട്ടമായി പോയി!
എന്തു കഷ്ട്ടം ഇതവൾ ചോദിച്ചു വാങ്ങിയതാ! അവളെപറ്റി സഹതപിച്ച എന്നെ ഉള്ളിരിക്കുന്ന തെണ്ടി ഉടനെ തിരുത്തി.അവൻ പറഞ്ഞാൽ പിന്നപ്പിലുണ്ടോ.
ഓരോന്ന് ചിന്തിച്ചിരുന്നപ്പോൾ ലെച്ചു ഫോൺ എനിക്കു തന്നു.പ്രതീക്ഷിച്ച ചോദ്യങ്ങാളായതുകൊണ്ട് ഒരു തപ്പി തടായലിന്റെ ആവശ്യം വന്നില്ല.ആൾക്ക് കൊതിക്കെറുവാ. കഷ്ട്ടം എപ്പോഴും കുഞ്ഞന്നാ വിചാരം.
പിന്നെ നേരെ ഫുഡിങ്കിലേക്കു കടന്നു.ഞാനുണ്ടാക്കിയാതയതുകൊണ്ട് നല്ല ആകാംഷയുണ്ടാരുന്നു.ബിരിയാണി പാത്രത്തോടെ ലെച്ചു ടേബിളിൽ കൊണ്ട് വെച്ചു പിറകെ പ്ലയിറ്റുമായി കുഞ്ഞേച്ചിയും.സാവധാനം മൂടി മാറ്റി.
എന്റള്ളോ!സർവ ഞാടിഞരമ്പിനെയും ഉണർത്തുന്ന മണം. നെയ്യുടെയം വറുത്ത ഉള്ളിയുടെയും വെന്ത ചോറിന്റെയും മണം ആ മുറിയാകെ നിറഞ്ഞു.ഒരു തവി കൊണ്ട് ചിക്കൻ ഉടഞ്ഞുപോകാത്ത രീതിയിൽ മഞ്ഞ ചോറും ഗ്രേവിയും എല്ലാടം എത്തുന്നപോലെ ലെച്ചു ഇളക്കി.മിക്സാക്കിയ ബിരിയാണി മൂന്ന് പാത്രത്തിലേക്കും പകർത്തി.കൂട്ടത്തിൽ കൊണ്ടുവെച്ച സാലഡും പപ്പടവും കണ്ട് ഞാൻ മിഴിച്ചിരുന്നു.ചോദിച്ചപ്പോ