തമി 3 [Maayavi]

Posted by

ഹാ അങ്ങനെ എന്തെല്ലാം വിട്ടുകളഞ്ഞിരിക്കുന്നു!

 

അവൾ കലിൽനിന്നുമോന്നു പൊങ്ങി.എഴുന്നേൽക്കാനാവും.ഇനി ഞാനവളെ വായിനോക്കി നിൽക്കുന്ന കണ്ടാൽ എന്റെ സകല ഇമേജും പൊളിയും.വേഗം തന്നെ തിരിഞ്ഞു നടന്നു.

“”അമ്മാ….!””

ആ നിലവിളി കാതിൽ പതിഞ്ഞതും കാലുകൾ സ്റ്റഡൻ ബ്രേകിട്ടപോലെ നിന്നു.തിരിഞ്ഞു നോക്കി.വലത്തെ കാലിൽ താങ്ങി പിടിച്ചു നിൽകുവാവൾ.തിരിഞ്ഞു തന്നെ നിൽക്കുവാ.കൂനിക്കുടിയുള്ള നിൽപ്പ് കണ്ടാൽ തന്നെയറിയാം നല്ല വേദനയുണ്ടെന്നു.ഒരു നിമിഷത്തിനു ശേഷം വീണ്ടും നടക്കാനായി മുന്നോട്ടു കാൽവെച്ചവൾ ഒന്നു വേച്ചു പോയി.തലകുമ്പിട്ടത്തിൽ നിന്നും ഉറപ്പായി കരയുവാന്നു.

എന്താപ്പോ പറ്റിയെ ഒരു നിശ്ചയവുമില്ല.കാലിൽ മസിലുകയറിയതാവും.അവളുടെ ആ നിൽപ്പ് കണ്ടില്ലാന്നു നടിക്കാൻ മനസനുവദിച്ചില്ല.നടന്നടുക്കാറായപ്പോൾ ഒന്നുടെ നടക്കാനവളൊരു ശ്രമം നടത്തി അതിന്റെ ഭാഗമായി മുന്നിലേക്ക്‌ വേച്ചു പോയി.വീഴാനായി മുന്നിലേക്കാഞ്ഞവളുടെ കൈയിൽ കയറിപ്പിടിചതുകൊണ്ട് വീണില്ല.ഒരുൾ ക്കിടിലത്തോടവൾ തിരിഞ്ഞു നോക്കി.പെട്ടന്നുള്ള ആ പ്രവർത്തിയിൽ കാലിലെ മസ്സിൽ ഒന്നുടെ മുറുകി കാണും ചുരുങ്ങിയ കണ്ണുകളിൽ നിന്നുമത് നിശ്ചയം.മുന്നിൽ എന്നെകണ്ട സകല അങ്കലാപ്പുമുണ്ടവൾക്ക്.കാപ്പി കണ്ണുകൾക്ക്‌ നല്ല തിളക്കം.ആ കണ്ണിലെ മായാ വലയത്തിൽ കാണാചുരുളുകൾ തിരയുമ്പോൾ അവൾ ഒന്നുടെ ചേർന്നു നിന്നു.അവളുടെ പാൽ കുടങ്ങൾ എന്റെ നെഞ്ചിൽ പതുങ്ങി നിന്നു. ചെറിയൊരു തരിപ്പ് ദേഹത്തൂടെ പടർന്നു.

അവളുടെ കണ്ണും നെഞ്ചിൽ മുട്ടി നിൽക്കുന്ന മാസവും എന്തോ ആസ്വസ്ഥത പടർത്തി.അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.പെട്ടന്നുള്ള പ്രവർത്തിയിൽ അവളുടെ കാലുകൾ പിന്നോട്ട് ചാലിച്ചു. അതവളിൽ വേദന നിറച്ചു.

“”കാ…കാലു…വെദ..””

കാലു വേദനിക്കുന്നാരിക്കും.ശത്രുവാണെങ്കിലും ഈയൊരു അവസ്ഥയിൽ കൈ വിടാൻ തോന്നിയില്ല.എന്തു ചെയ്യുമെന്നൊരു പിടുത്തവുമില്ല.ഒരുനിമിഷം ചിന്തിച്ചിരുന്നിട്ട് അവൾക്ക് മുന്നിൽ കുനിഞ്ഞിരുന്നു.ഒരു നേരം കൈയൊന് അറച്ചെങ്കിലും അവളുടെ വലതു കാൽ പൊക്കി എന്റെ തുടയിൽ വെച്ചു.ഒന്നു വിറച്ചവൾ കാലു വലിച്ചു.

“”വേ….വേണ്ട”

അതു ചെവിക്കൊണ്ടില്ല.അവളുടെ കാൽ ഒന്നുടെ തുടയിൽ ഉറപ്പിച്ചു വെച്ചു.അവൾ വീണ്ടും വിലിച്ചോണ്ട് പോന്നു.

“”ദേ…. അടങ്ങിനില്ല്…. പെണ്ണുങ്ങളായാൽ അഹങ്കാരം കൊറച്ചേയാവണം….അതെങ്ങനാ ഭൂലോകാ രംഭയാന്നല്ലേ വിചാരം””

അവൾക്ക് നേരെ ഒച്ചയിട്ടു. അല്ല പിന്നെ.ഇവൾക്കിതിന്റെ വല്ല കാര്യവുമുണ്ടോ ആ ആൽതറയിലെങ്ങാനം ഇരുന്നാൽ പോരാരുന്നാ വെറുതെ മനുഷ്യനെ ബുദ്ദിമുട്ടിപ്പിക്കാൻ. പിന്നവൾ കാലു വലിച്ചില്ല.

ഒരാവേശത്തിന് കാണിച്ചതാണെങ്കിലും പിന്നെന്തുചെയ്യണ്മെന്ന് എനിക്കൊരു പിടിയുമില്ലാരുന്നു.പണ്ട് ഫുട്ബോൾ കളിക്കാൻ പോയപ്പോൾ കൂട്ടുകാരന്മാർക്കു കാലിൽ മസില്ലു കയറിയപ്പോൾ ചെയ്തോരോർമ്മക്ക് അവളുടെ കാലൊന്ന് തിരിമിവിടാൻ തീരുമാനിച്ചു.ഒറ്റീരുപ്പിരുന്നപ്പോൾ ചിലപ്പോൾ കാലിൽ പെരുപ്പ് കയറിയതായാലും മതി.

Leave a Reply

Your email address will not be published. Required fields are marked *