വേറെ ആരും അല്ലാരുന്നു ശങ്കരൻ തമ്പി.
ഇത് ആര് ഇവിടെ നില്കുന്നെ. എന്റെ ഭാര്യനെയും അനിയൻനെയും കൊല്ലാൻ വന്ന എനിക്ക് കിട്ടിയതോ ഞാൻ ഇത്രെയും നാൾ തേടി നടന്ന വിദ്യ കുട്ടി.
എന്റെ മുൻപിൽ നിൽക്കുന്നു. നിന്റെ കെട്ടിയോനെ ഇ കൈകൾ കൊണ്ട് വെട്ടിനുറുക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടാരുന്നു മോളെ ഉഫ്.
എല്ലാം നിന്നെ കാരണം ആണ് ഞാൻ അവനെ കൊല്ലാൻ തന്നെ കാരണം.
എന്റെ ചിട്ടി കമ്പനി നടത്തുന്ന കാലത്തു ആണ് എന്റെ സ്റ്റാഫ് ആയി വിദ്യ ജോയിൻ ചെയ്യുന്നത് തന്നെ കാണാൻ സുന്ദരി അതിൽ ഉപരി നല്ല കഴിവും.
ആവളുടെ സുന്ദരം ആയ ചിരിയിൽ ഞാൻ വീണുപോയി പലസമയം അവളും ആയി രതിലെയത്തിൽ ഞാൻ കുളിച്ചു എന്നാൽ അത് അവളുടെ തന്ത്രം ആയിരുന്നു.