എന്നോട് ഉള്ള പ്രതികാരം ആണ് പുള്ളിയെ ഇങ്ങനെ കൊണ്ട് പോയി എത്തിച്ചത് എന്ന് അറിയാം ആയിരുന്നു.
പിന്നെ ആണ് അവന്റെ അനിയൻ ദേവൻ നെ കുറച്ചു അറിയുന്നത് തന്നെ അവനെ ഇല്ലാതെ ആക്കാൻ ആണ് ശ്രുതിയും ആയി അടുപ്പത്തിൽ ആക്കിയത് തന്നെ.
എന്നാൽ എപ്പോഴോ അവൾക് അവനോടു ഇഷ്ടം തോന്നി തുടങ്ങി അങ്ങനെ അവൾ അവനെ കാണാൻ പോയി എന്ന് അറിയുന്നത് ഞാൻ വളരെ ലേറ്റ് ആയിട്ടു ആണ്.
എന്നാലും അവള് ഒന്നും അവനോട് പറഞ്ഞിയില്ല എന്നാലും അവൾ എപ്പോ വേണം എങ്കിലും തിരിയാൻ ചാൻസ് ഉള്ളത് കൊണ്ട് അവൾ ഇപ്പൊ വരുന്നത്തിനു മുൻപ് കൊന്നു കളഞ്ഞു.
അവിടെ അവള് പോയപ്പോൾ ആണ് അവൾക് മനസ്സിൽ ആയതു ദിവ്യ യും അവനും തമ്മിൽ ലവ് ആണ് എന്ന്.
ഇത് തന്നെ നല്ല അവസരം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് പോകുന്ന വഴിയിൽ ഇവരെ കാണുന്നത് അങ്ങനെ ആണ് ഇവിടെ വരെ ഞാൻ എത്തിയത്.
എന്ന് ഓർക്കുമ്പോൾ ആണ് അവര് ഇരിക്കുന്നു റൂംന്റെ ഡോർ തുറന്ന് ഒരാൾ വരുന്നത്.