നിന്നോട് ഇവളോട് സ്നേഹം കൊണ്ട് ഒന്നും വരില്ല എന്ന് എനിക്ക് അറിയാം. അതെ നിങ്ങൾ ഇങ്ങനെ ഉള്ള അവസരം വീണുകിട്ടിയപ്പോൾ ഞാൻ ട്രാപ്യിൽ ആക്കിയത്.
അവൻ ഉടനെ തന്നെ ഇവിടെ എത്തും എന്നിട്ട് വേണം എനിക്ക് അവനെ കൊന്നുകൊലവിളിക്കാൻ.
എന്റെ എട്ടായിയെ നിന്റെ ചേട്ടൻ ആണ് കൊന്നത് എനിക്ക് ഒന്ന് തടയാൻ പോലും ആവാതെ ആണ് എന്റെ ഏട്ടനെ അയാൾ കൊന്നത്.
ഞങ്ങൾ സുഖം ആയിട്ടു ബാംഗ്ലൂർയിൽ കഴിയുവാരുന്ന സമയത്തിൽ ആണ് നിന്റെ ഏട്ടൻ അവിടെ വന്നത് തന്നെ.
എന്റെ ഏട്ടൻനെ അവസാനം ആയി കാണാൻ പോലും പറ്റിയില്ല എനിക്ക് ഞാൻ അവിടെ എത്തുന്നത്ത്തിനു മുൻപ് അയാൾ എന്റെ ഏട്ടൻനെ കത്തിച്ചു കളഞ്ഞു.
അന്ന് തുടങ്ങിയ ഓട്ടം ആണ്. എനിക്ക് ഒറ്റക് നിന്റെ ഏട്ടൻനെ നേര് ഇടാൻ ഒരു പട വേണം ആയിരുന്നു.
അതിനു വേണ്ടി എന്നെ തന്നെ പലർക്കും വേണ്ടി കാഴ്ച വെച്ച് ആണ് ഞാൻ ഇവിടെ വരെ എത്തിയത് തന്നെ.