ദിവ്യ കവിളിൽ കൈവെച്ചു സെറ്റിയിൽ വീണു ഇരുന്നപ്പോയി.
പിന്നെ അവളും കുളിക്കാൻ പോയി. രണ്ടു പേരും കുളിച്ചു വന്നപ്പോൾ അമ്മ വന്നു.
: അമ്മ എവിടെ പോയതാ.
: ഞാൻ നമ്മുടെ രമണിയുടെ വീട് വരെ പോയതാ എന്നും പറഞ്ഞു അമ്മ അടുക്കളയിൽലേക്ക് പോയി.
രാത്രി ആഹാരംവും കഴിച്ചു മുറിയിൽലെ ജനാലകൾ തുറന്ന് അമ്പിളിയമ്മാവനെ നോക്കി നിന്നു.
അവൾ പുറകിലൂടെ അവനെ കെട്ടിപിടിച്ചു നിന്നു..
“നീ അത് കണ്ടോ..?”
അവൻ അവളെ പിടിച്ചു മുൻപിലേക്ക് ആക്കി ആകാശത്തേക്ക് കൈചൂണ്ടി..
പൂർണ ചന്ദ്രൻ മുകളിൽ..
“പ്രണയിക്കുന്നവരും ചന്ദ്രനും തമ്മിൽ ബന്ധം ഉണ്ട്.. അറിയുമോ..?”
അവൻ ചോദിച്ചു..
“അറിയില്ല.. പക്ഷെ ചന്ദ്രനെ കാണുമ്പോൾ പ്രണയിക്കുന്നവന്റെ ചുംബനം കൊതിക്കാറുണ്ട്…”
അവൾ കാലിൽ കുത്തി പൊങ്ങി അവന്റെ താടിയിൽ ചുംബിച്ചു..
അവൻ പെട്ടെന്നാണ് അവളെ എടുത്തു പൊക്കി ഒന്ന് വട്ടം കറക്കിയത്..