പോയിന്റ് ബ്ലാങ്കിൽ നിൽക്കുന്ന സമയം ശങ്കരൻ തമ്പി അവളുടെ കൈയിൽ നിന്നും തോക്ക് വാങ്ങന്നതും വെടിവെക്കുന്നതും ഓർമിച്ചു ആയിരുന്നു.
ഇതു എല്ലാം കണ്ട് കൊണ്ട് ആണ് പോലീസ് വന്നത് തന്നെ. പിന്നെ അറസ്റ്റ് ആയി കേസ് ആയി കോടതിൽ വിചാരണ നേരിട്ട് കൊണ്ട്യിരുന്നു.
ഇ സമയം അമ്മ എന്നോട് ചേട്ടനെ ജാമ്യം എടുക്കാൻ പറഞ്ഞു ഞാനും ദിവ്യയും ഒരുമിച്ചു ആയിരുന്നു പൊക്കൊണ്ട് ഇരുന്നത്.
ഞങ്ങളെ ആ സമയം എല്ലാം പ്രണയിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ വക്കിലെ കണ്ട് തിരിച്ചു വരുന്ന സമയത്തിൽ മഴ പൈയ്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്.
അവിടെ എത്തിയപ്പോൾ അമ്മ ഉണ്ടാരുന്നു യില്ല.
അവളും നന്നേ നനഞ്ഞിരുന്നു..
പുറകിലേക്ക് കെട്ടിവച്ച മുടിയിൽ നിന്നും രണ്ടുമൂന്നു മുടിഴികൾ നെറ്റിയിലേക്ക് ചാടിക്കിടക്കുന്നു.