ഞാനും സഖിമാരും 11 [Thakkali]

Posted by

“എന്നിട്ട് മെസേജ് ഒന്നും കണ്ടീല”

“നീ ഇല്ലാതെ എന്ത് മെസ്സേജ് അയക്കാനാണ്?”

“അല്ല ചത്തൊ ജീവിച്ചിരിപ്പുണ്ടോന്ന്??”

“ചത്താ എങ്ങിനെയാ മെസ്സേജ് വായിക്കുകക.. എന്റെ ഒരു മെസ്സേജ് വേസ്റ്റ് ആയി പോകില്ലേ?”

“ആള് ഇന്ന് ഭയങ്കര കോമഡി ആണെല്ലോ?”

“ഉം..”

“ചേട്ടൻ വിളിച്ചോ?”

“ഉം”

“അതാണ് അല്ലേ ഹാപ്പി?”

“അതും ആണ് പിന്നെ കൂട്ട്കാരനെ കുറേ കഴിഞ്ഞു കാണുന്ന സന്തോഷം”

“അപ്പോ ചേട്ടനുമായി ചാറ്റ് ചെയ്യണ്ടേ അതോ കഴിഞ്ഞോ പരിപാടി?”

“ചേട്ടൻ ഇന്ന് പകൽ കുറച്ചു സമയം മാത്രേ ഉണ്ടായിരുന്നുള്ളൂ..തിരിച്ചു പോയി?”

“ഇത്ര വേഗം?”

“ആ അവിടെ പണി കഴിഞ്ഞില്ല എന്തോ ഓഫീസ് കാര്യത്തിന് ഹെലികോപറ്റേറില് വന്നതാ വൈകീട്ട് തിരിച്ചു പോയി..”

“അപ്പോ ഇന്ന് കോളേജിൽ പോയില്ലേ?”

“ഇല്ല ലീവ് എടുത്തു”

“ഉം അപ്പോ എന്തെല്ലോ….”

“എന്ത്?”

“ഒന്നുമില്ല ഞാൻ പെട്ടനെ എന്തോ ചോദിച്ചു പോയതാ.. ഞാൻ ഓർത്തില്ല”

“എന്താടാ?”

ഒന്നുമില്ല ചേച്ചി.. ഞാൻ പെട്ടന്ന് പിള്ളേരോട് ചാറ്റ് ചെയ്യുന്ന പോലെ ചോദിച്ചു പോയതാണ്..സോറി”

“എന്താടാ നീ ഇങ്ങനെ..??? അന്ന് ഞാൻ എന്തോ ഇതിന് അങ്ങിനെ പറഞ്ഞു എന്നു വിചാരിച്ചു..  നീ ഇങ്ങനെ എന്തിനാ എന്നു പോലും പറയാതെ സോറി പറയുന്നു..???”

“ഉം”

“ഞാൻ പിണങ്ങുമെന്ന് വിചാരിച്ചിട്ട് ആണോ?”

“ഉം അതേ”

“അതിനു നീ പറഞ്ഞത് കേട്ടാല് അല്ലേ പിണങ്ങല്?”

“അത് നല്ല രസം.. പറഞ്ഞത് കേട്ടിട്ട് പിണങ്ങി കഴിഞ്ഞിട്ട് എനിക്ക് ചോദിക്കാൻ പറ്റുമായിരുന്നോ?”

“ആ അത് ശരിയാ, ഈ ചെക്കൻ.. .. ”

“എന്താ ചേച്ചി..”

“നീ എന്താ ചോദിക്കാൻ വന്നത്? അത് പറ.. എന്താണെന്നു അറിയാഞ്ഞിട്ട് എന്തോ പോലെ..”

“എന്നിട്ട് പിണങ്ങാൻ..”

“ഇല്ല പിണങ്ങില്ല.. എന്തായാലും..”

“അപ്പോ ഇന്ന്  വീഡിയോകോൾ ആയിരിക്കുമല്ലോ ഫുൾ ടൈം?”

“ആ ഇത് ചോദിക്കാനായിരുന്നോ ഇങ്ങനെ ഒക്കെ?”

“ആ വീഡിയോ കോൾ തന്നെയായിരുന്നു.. അതിനെന്താ?”

“ഒന്നുമില്ല..”

“ആ ഇപ്പോ പിടികിട്ടി.. അയ്യേ..  നീ ഉദ്ദേശിച്ചത് മനസ്സിലായി.. പക്ഷേ അങ്ങിനെയൊന്നുമുണ്ടായിരുന്നില്ല.. ചേട്ടന് എന്തെല്ലോ ഓഫീസ് പണിയുണ്ടായിരുന്നു.. അപ്പോൾ വിളിച്ചതാ.. അവിടെ പിന്നെ ഏതെല്ലൊ നാട്ടുകാരാണ് അവർക്ക് മലയാളം അറിയില്ല അത് കൊണ്ട് കുറച്ചു സംസാരിച്ചു.. അത്ര മാത്രം”

Leave a Reply

Your email address will not be published. Required fields are marked *