ഞാനും സഖിമാരും 11 [Thakkali]

Posted by

“ആ ഇന്ന് ചെറിയമ്മയുട പിറന്നാളായിരുന്നു.. പിന്നെ അച്ഛന്റെ ഒരു കൂട്ട്കാരന്റെ  മോളേ കല്യാണവും കഴിഞ്ഞരുന്നു അവരെയും ക്ഷണിച്ചു..”

“മൊത്തം തിരക്കായിരിക്കുമല്ലോ?”

“അങ്ങിനെ പ്രത്യേകിച്ച് തിരക്കൊന്നുമില്ലായിരുന്നു”

“നേരത്തെ മുതലേ ഓണലൈനിൽ കണ്ട്..”

“അത് ഒരു കൂട്ടുകാരിയുമായി വീഡിയോ കോൾ ചെയ്യുവായിരുന്നു..”

കൂട്ടുകാരിയുമൊക്കെയായി വീഡിയോ കോൾ ചെയ്യുമോ?”

“പിന്നെന്താ.. അധികവും ചെയ്യാറുണ്ട്?”

“ബുദ്ധിമുട്ട് ആയോ?”

“ഇല്ല അവള് പോയി..”

“അതുകൊണ്ടാണോ എന്റെ മെസേജ് റിപ്ലൈ ചെയ്യതിരുന്നത് എനിക്ക് ഇതിനെ പറ്റി അറിയാത്തത് കൊണ്ട് ചോദിക്കുവാ.. ചിലപ്പോഴൊക്കെ ചേട്ടൻ വിളിക്കുമ്പോ വേറെ കോൾ വരുന്നെന്ന് പറഞ്ഞു കട്ട് ആക്കുന്നത്?”

“ആ..  കോളിനിടക്ക്  വേറെ കോൾ വന്നാലോ മെസേജോ അയക്കാൻ ബുദ്ധിമുട്ടാണ്”

“ഞാൻ വിചാരിച്ച് നീ മനപ്പൂർവ്വം റിപ്ലൈ ചെയ്യാതിരുന്നതാണ് എന്നു സോറി തെറ്റിദ്ധരിച്ചു പോയി.”

ഞാൻ മനപ്പൂർവ്വം ചെയ്യാതിരുന്നതാടി…… എന്നു മനസ്സിൽ പറഞ്ഞു

“ഏയ്…….. ഞാൻ അങ്ങിനെ ചെയ്യുമോ പ്രത്യേകിച്ച് പിണങ്ങി പോയി എന്നു വിചാരിക്കുന്ന ചേച്ചി ഇങ്ങോട്ട് മെസേജ് അയക്കുമ്പോൾ”

“ഉം”

“പിന്നെ ചേച്ചി എന്താ വിശേഷം? ഞായറാഴ്ച എന്തായിരുന്നു പരിപാടി?”

“എന്ത് വിശേഷം രാവിലെ കുറച്ചു പണിയണ്ടായിരുന്നു,,, പിന്നെ ഫുൾ ബോറടിയായിരുന്നു..”

“അപ്പോഴാണ് എന്നെ ഓർത്തത്?”

“അത്..  അല്ല എന്നു ഞാൻ പറയുന്നില്ല.. കാരണം 2-3 ദിവസമായിട്ട് എനിക്ക് നല്ല ഒരു കൂട്ടായിരുന്നു നീ.”

“അത് കൊണ്ടാണോ ഇപ്പോ മിണ്ടിയത്?”

“ആ അത് കൊണ്ട് തന്നെ..”

“ആള് നല്ല ദേഷ്യക്കാരി ആണെല്ലെ?”

“ചില സമയത്ത്.. അങ്ങിനെ അന്യരോട് ദേഷ്യപ്പെടാറില്ല, പക്ഷേ ഞാൻ ഇഷട്ടപ്പെടുന്നവർ എന്നെ വേണ്ടാതെ ഇങ്ങനെ കളിപ്പിക്കുമ്പോ ദേഷ്യം വരും.. പക്ഷേ അപ്പോ തന്നെ മാറും പിന്നെ അതിനെയോർത്ത് സങ്കടപ്പെടും”

എന്നോടും അങ്ങിനെ ആയിരുന്നോ?”

“ഉം”

“അപ്പോ സങ്കടപെട്ടോ?”

“ഞാൻ നിന്നെ വെറുതെ വിഷമിപ്പിച്ചോന്നോർത്ത് സങ്കടപ്പെട്ടു..”

“ഇപ്പോ സങ്കടം മാറിയില്ലേ?”

“ഉം”

“പിന്നെന്താ വിശേഷം?”

“പ്രത്യേകിച്ചൊന്നുമില്ല”

“നാളെ കോളേജിൽ പോകണ്ടെ?”

“വേണം.. നിനക്ക് പോകണ്ടെ?”

“പോണം..”

“എന്നാൽ ഉറങ്ങിക്കൊ..” ഇന്ന് ഞാൻ നല്ല കുട്ടിയായി.. അവരുടെ വിശ്വാസം നേടിയെടുക്കാൻ തീരുമാനിച്ചു

“എന്നാൽ ശരി..  ബൈ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്”

Leave a Reply

Your email address will not be published. Required fields are marked *