മൂന്ന്‌ പെൺകുട്ടികൾ 4 [Sojan]

Posted by

അതിനാൽ അത് ചേച്ചി സമ്മതിക്കില്ല.

“പിന്നെ, നിന്നോടുള്ളതിലും വലിയ അടുപ്പമൊന്നും അവളോടില്ല”

“എങ്കിൽ പിന്നെ അതിനോട് പറയുന്നതൊക്കെ എന്നോടും പറ”

“അതിന് ഞങ്ങൾ എന്തൊക്കെ പറയുന്നുണ്ടെന്നാ നീ കരുതുന്നത്?”

“നിങ്ങൾ എന്താ… സെക്സ് ഒക്കെ പറയുന്നു കാണില്ലേ?”

“പിന്നെ എപ്പോഴും അതും പറഞ്ഞുകൊണ്ടിരിക്കുകയല്ലേ?”

“അല്ലേൽ പിന്നെ അതിനെ കാണുമ്പോളേ നിങ്ങൾ എന്തിനാ പറമ്പിലേയ്ക്ക് ഇറങ്ങി പോകുന്നത്?”

“അതറിയില്ലേ?”

“ഇല്ല”

“ങാ എന്നാൽ നിന്റെ കുറ്റം പറയാനാണ്”

“അത് അല്ലേലും എനിക്കറിയാം”

“ആണോ?”

“അതിനെ ഞാൻ കൊല്ലും”

“ബുദ്ധിമുട്ടാകില്ലേ?”

“ഹും”

ഒരു ദിവസം മഴവന്നപ്പോൾ ഞാൻ വീട്ടിൽ നിന്നും വരുന്ന വഴി ചേച്ചിയുടെ പാവാടയും ബ്ലൗസും നനയാൻ പോകുന്നത് കണ്ട് അത് ഓടിപ്പോയി അയയിൽ നിന്നും എടുത്തു. അപ്പോളാണ് അതിനടിയിലായി പാന്റീസും, ബ്രായും ഇട്ടിരുന്നത് ഞാൻ കാണുന്നത്. അതും ഞാൻ എടുത്തു. അപ്പോഴേയ്ക്കും ചേച്ചി ഓടിവന്നു.

ബ്രാ എടുത്ത് കൈയ്യിൽ തൂക്കിപ്പിടിച്ച് ഞാൻ:

“വവ്വാൽ”

“പോടാ ഇങ്ങ് താ, നിന്നോടാരാ പറഞ്ഞേ ഇതൊക്കെ എടുക്കാൻ?”

“ശ്ശെ ഒരു സേവനം ചെയ്യാനും സമ്മതിക്കില്ലേ?”

“അവന്റൊരു സേവനം” ചേച്ചി കള്ള പരിഭവം കാണിച്ചു.

ചേച്ചി പുറത്തേയ്ക്കും മറ്റും പോകാൻ ഡ്രെസ് മാറുന്ന ഒരു മുറിയുണ്ട്, അവിടാണ് തുണികളും ഇടുന്നത്. ആ മുറിയിൽ അപ്രഖ്യാപിതമായ് തന്നെ ഞാൻ കയറാൻ പാടില്ലായിരുന്നു. അകത്ത് കൊണ്ടുപോയി തുണിവിരിക്കാൻ നേരം ഞാനും ഉണ്ട് കൂട്ട്.

“നിനക്കൊന്ന്‌ മാറി തരാമോ?”

“ഞാനിവിടെ നിന്നാൽ എന്താ?”

“പെണ്ണുങ്ങളുടെ ഡ്രെസ് ഇടുന്ന മുറിയിലാ അവന്റെ …”

“ഹൊ ഒരു പെണ്ണുവന്നിരിക്കുന്നു”

“എന്താ സംശയം”

“ങാ സംശയം ഉണ്ട്”

“ഇറങ്ങെടാ”

“ഞാൻ ഈ ഷഡ്ഡി ( പാന്റീസ് എന്ന വാക്ക് അന്ന്‌ അത്ര ഉപയോഗിക്കാറില്ലായിരുന്നു – അതോ ഞാൻ കേട്ടിട്ടില്ലായിരുന്നു എന്ന്‌ പറയുന്നതാകും ശരി!!!) എടുത്ത് ഓടിന് മുകളിൽ എറിയും കെട്ടോ”

എന്റെ ആ കാലത്തെ വേറൊരു അസുഖമായിരുന്നു അവർക്കെടുക്കാൻ പറ്റാത്ത തരത്തിൽ ഓരോ വസ്തുക്കളും ഓടിന് മുകളിൽ ഇടുക എന്നത്.

“ഇറങ്ങി പോടാ ഇവിടുന്ന്‌” ചേച്ചി എന്നെ തള്ളി പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *