സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]

Posted by

ജ്വാല : “അത് പിന്നെ?”

ഞാൻ : “പറ”

ജ്വാല : “നിങ്ങൾക്ക് ഇവിടെ ആരെങ്കിലുമായി ബന്ധം വല്ലതും ഉണ്ടോ എന്ന്‌”

ഞാൻ : “ഓഹോ, അതെന്താ അവനങ്ങിനൊരു സംശയം?”

ജ്വാല : “അറിയില്ല”

ഞാൻ : “നീ എന്തു പറഞ്ഞു?”

ജ്വാല : “ഇല്ലാ എന്ന്‌”

ഞാൻ : “നിനക്കെങ്ങിനെ അറിയാം എനിക്ക് ആരെങ്കിലുമായി ബന്ധം ഉണ്ടോ ഇല്ലയോ എന്ന്‌?”

ജ്വാല : “അത് പിന്നെ”

ഞാൻ : “പിന്നെ?”

ജ്വാല : “ഒരാളെ കാണുമ്പോഴേ അറിയാൻ വയ്യേ?”

ഞാൻ : “എന്നിട്ട് എന്നെക്കുറിച്ച് എന്ത് തോന്നി?”

ജ്വാല : “ഒരു മണ്ടനാണെന്ന്‌”

ഞാൻ : “പിന്നെ”

ജ്വാല : “പേടിത്തൊണ്ടനാണെന്ന്‌”

ഞാൻ : “പിന്നെ?”

ജ്വാല : “കോഴിയാണെന്ന്‌”

ഞാൻ : “പിന്നെ?”

ജ്വാല : “പിന്നെ ഒന്നൂല്ല”

ഞാൻ : “-‘ഒന്നൂല്ല’-?, എല്ലാം പഠിച്ചു വച്ചിരിക്കുന്നു? അല്ലേ?”

പക്ഷേ കാതലായ എന്നെപ്പറ്റിയുള്ള അവളുടെ ധാരണ അവൾ വാക്കുകൾ കൊണ്ട് ഒളിപ്പിച്ചു. പിടിതരാതിരിക്കാനുള്ള ശ്രമമാണ്.

ഞാൻ : “ഒരു ഗവേഷണം നടത്തുകയായിരുന്നു എന്റെ ഒപ്പം നടന്ന്‌ ഈ കാലം മുഴുവൻ ?”

ജ്വാല : “എയ് അങ്ങിനൊന്നുമില്ല.”

ഞാൻ : “ചുറ്റിക്കളിക്കാതെ തെളിച്ചു പറ പെണ്ണേ; നീ ഇത് വിവാഹത്തിനായാണോ അതോ വെറും സുഖത്തിനായാണോ?”

ജ്വാല : “അങ്ങിനെ ചോദിച്ചാൽ സുഖത്തിനായി ഏതായാലും ഞാൻ ഇത്രയും പ്രായം കൂടിയ ആളെ തിരഞ്ഞു പോകില്ല.”

ഞാൻ : “പോകണമെങ്കിൽ പൊയ്ക്കോ”

ജ്വാല : “അത് നമ്മുക്ക് പിന്നെ ചർച്ച ചെയ്യാം”

ഞാൻ : “അതായത് വിവാഹത്തിനായാണ്?”

മറുപടിയില്ല.

ഞാൻ : “പറ”

ജ്വാല : “പറയല്ല പന, എനിക്കൊന്നും അറിയില്ല.”

ഞാൻ : “പിന്നെ എന്ത് വിചാരിച്ചാ?”

ജ്വാല : “ഞാൻ ഒരു ഐഡിയാ പറയാം”

ഞാൻ : “പേശ്”

ജ്വാല : “വിവാഹം കഴിക്കാതെ ഇങ്ങിനങ്ങ് കഴിയാം”

ഞാൻ : “അപ്പോൾ ഒരു കുഞ്ഞ് വേണമെന്ന്‌ തോന്നിയാലോ?”

ജ്വാല : “ആ കുഞ്ഞും ഞാൻ തന്നെ”

Leave a Reply

Your email address will not be published. Required fields are marked *